രാജ്യമാണ് ആദ്യം ബാക്കിയൊക്കെ പിന്നെ, പിന്തുണയുമായി ചെന്നൈ സൂപ്പർ കിം​ഗ്സ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്യമാണ് ആദ്യം ബാക്കിയൊക്കെ പിന്നെ, പിന്തുണയുമായി ചെന്നൈ സൂപ്പർ കിം​ഗ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2025, 02:02 pm IST
Facebook
Twitter
WhatsAppTelegram

രാജ്യം അഭിമുഖീകരിക്കുന്ന സംഘർഷ സാഹചര്യങ്ങളെ തുടർന്ന് ഐപിഎൽ താത്കാലികമായി നിർത്തിവച്ചതിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിം​ഗ്സ്. താത്കാലിക റദ്ദാക്കലിന് പിന്നാലെ തീരുമാനത്തിന് പിന്തുണയറിയിക്കുന്ന ആദ്യ ടീമും ചെന്നൈയാണ്. രാജ്യമാണ് ആദ്യമെന്നും ബാക്കിയെല്ലാം അതിന് ശേഷമേയുള്ളൂവെന്ന് പ്രഖ്യാപിക്കുന്നതാണ് ചെന്നൈയുടെ പോസ്റ്റ്. എക്സിൽ പങ്കുവച്ച പോസ്റ്റിൽ ത്രിവർണ പതാകയുമായി മുന്നേറുന്ന ഇന്ത്യൻ സൈനികരുടെ ചിത്രവും അവർ ചേർത്തിട്ടുണ്ട്.

“ഒരോ ചുവടും സധൈര്യത്തോടെ, ഓരോ ഹൃദയമിടിപ്പിലും അഭിമാനം, നമ്മുടെ സൈന്യത്തിന് സല്യൂട്ട്”— എന്ന കുറിപ്പും ചെന്നൈ പങ്കിട്ട പോസ്റ്റിലുണ്ട്. പാകിസ്താന്റെ പ്രകോപനം തുടങ്ങിയതോടെ ധരംശാലയിൽ നടന്ന പഞ്ചാബ്-ഡൽഹി മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. പിന്നീടാണ് ഐപിഎൽ താത്കാലികമായി നിർത്തിവയ്‌ക്കാൻ തീരുമാനമായത്. പാകിസ്താന്റെ ആക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടിയാണ് ഇന്നും ഇന്നലെയുമായി നൽകിയത്. രാത്രി എട്ടോടെയാണ് പാകിസ്താന്റെ ഭാ​ഗത്തുള്ള പ്രകോപനം രൂക്ഷമാകുന്നത്. ഇന്ത്യൻ സൈനിക കേന്ദ്രങ്ങളും ജമ്മു വിമാനത്താവളവും ജനവാസ മേഖലകളുമാണ് പാകിസ്താൻ ലക്ഷ്യം വച്ചത്.

Courage in every step. Pride in every heartbeat. Saluting our armed forces! 🇮🇳🫡 pic.twitter.com/0tt91h3Aez

— Chennai Super Kings (@ChennaiIPL) May 9, 2025

Tags: ForcesarmedsalutingourindiapakistanTensionCSKReactipl teams
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies