രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്, ഡ്രോൺ ആക്രമണം നടന്നിട്ടും മറച്ചുവച്ചു; പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ PSL താരങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്, ഡ്രോൺ ആക്രമണം നടന്നിട്ടും മറച്ചുവച്ചു; പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ PSL താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2025, 01:43 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ (PCB) ആഞ്ഞടിച്ച് പിഎസ്എല്ലിലെ വിദേശതാരങ്ങൾ. പ്രതിസന്ധിഘട്ടത്തിൽ വിദേശ കളിക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പിസിബി പൂർണ പരാജയമായിരുന്നുവെന്നാണ് കളിക്കാരുടെ ആരോപണം. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനുപിന്നാലെ പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ മാറ്റിവച്ചിരുന്നു. മത്സരങ്ങൾ യുഎഇയിൽ നടത്താൻ നീക്കമുണ്ടായിരുന്നെങ്കിലും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയിരുന്നില്ല.

ബംഗ്ലാദേശ് ഓൾറൗണ്ടർ റിഷാദ് ഹൊസൈനാണ് പിസിബിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പിഎസ്എല്ലിൽ ലാഹോർ ഖലന്ദർസിനായി കളിക്കുന്ന താരം പിസിബിക്ക് സുതാര്യതയില്ലെന്നും ഡ്രോൺ ആക്രമണങ്ങളുടെ വിശദാംശങ്ങൾ മറച്ചുവെക്കാൻ ബോർഡ് ശ്രമിച്ചുവെന്നും വെളിപ്പെടുത്തി. ബാക്കിയുള്ള പിഎസ്എൽ മത്സരങ്ങൾ കറാച്ചിയിൽ നടത്താനാണ് പിസിബി ആദ്യം പദ്ധതിയിട്ടിരുന്നതെന്നും എന്നാൽ കളിക്കാർ പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വിയോട് സുരക്ഷാ ആശങ്കകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് അത് മാറ്റിവെച്ചതായും റിഷാദ് വെളിപ്പെടുത്തി.

“ശേഷിക്കുന്ന മത്സരങ്ങൾ കറാച്ചിയിൽ നടത്താൻ പിസിബി ചെയർമാൻ ഞങ്ങളോട് സംസാരിച്ചു . ആ സമയത്ത്, തലേദിവസം രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി അദ്ദേഹം ഞങ്ങളിൽ നിന്ന് മറച്ചുവെക്കാൻ ശ്രമിച്ചു, അത് ഞങ്ങൾ പിന്നീട് അറിഞ്ഞു. തുടർന്ന് ഞങ്ങൾ എല്ലാവരും ദുബായിലേക്ക് മാറാൻ തീരുമാനമെടുത്തു,”റിഷാദ് പറഞ്ഞു. ദുബായിയിലെത്തി 20 മിനിറ്റിനുശേഷം ലാഹോറിൽ നിന്നും തങ്ങൾ പറന്നുയർന്ന വിമാനത്താവളത്തിൽ മിസൈലാക്രമണമുണ്ടായെന്ന വർത്തകേട്ട് ഞെട്ടി. പെഷവാർ സാൽമിക്കുവേണ്ടി കളിച്ചുകൊണ്ടിരുന്ന തന്റെ ബംഗ്ലാദേശി സഹതാരം നഹിദ് റാണയെ ഈ സംഭവങ്ങൾ നടുക്കിയെന്നും റിഷാദ് വെളിപ്പെടുത്തി.

Tags: Pakistan Cricket Board (PCB)Pakistan Super League (PSL)Bangladesh all-rounderRishad HossainExposecriticise
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies