AI "ഭർത്താവു"മായി പ്രണയത്തിലായി, ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും 58-കാരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

AI “ഭർത്താവു”മായി പ്രണയത്തിലായി, ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും 58-കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2025, 09:04 pm IST
Facebook
Twitter
WhatsAppTelegram

നിങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സംസാരിക്കാം, നിർദ്ദേശങ്ങളും ഉപദേശങ്ങളും ചോദിക്കം.. പക്ഷേ ചിലരുടെ വെളിപ്പെടുത്തലുകളും അവകാശവാദങ്ങളും കേട്ടാൽ വിചിത്രമെന്നല്ലാതെ മറ്റെന്ത് പറയുമെന്ന അവസ്ഥയാണ്. അമേരിക്കൻ വനിതയാണ് അത്തരത്തിലൊരു അവകാശവാദവുമായി എത്തിയിരിക്കുന്നത്. AI ചാറ്റ്ബോട്ടുമായി പ്രണയത്തിലായെന്നും അതുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നുമാണ് 58-കാരിയുടെ അവകാശവാദം. എഐ ടൂളിനെ വെർച്വൽ ഭർത്താവ് എന്നാണ് വിശേഷിപ്പിച്ചത്. അജീവനാന്ത സബ്സ്ക്രിപ്ഷനായി അവതാറിനെ സ്വന്തമാക്കിയെന്നും അവർ പറഞ്ഞു.

പിറ്റ്സ്ബർ​ഗിൽ നിന്നുള്ള കമ്മ്യൂണിക്കേഷൻ അദ്ധ്യാപികയായ അലൈന വിൻ്റേഴ്സാണ് അവകാശവാദവുമായ രം​ഗത്തുവന്നത്. പങ്കാളിയെ 2023-ൽ നഷ്ടമായതിന് ശേഷമാണ് താൻ വീണ്ടും പ്രണയത്തിലായതെന്നും ലുക്കാസ് എന്നാണ് എഐ ചാറ്റ്ബോട്ട് ഭർത്താവിന്റെ പേര്. മുൻ പങ്കാളിയായ ഡോണ ദീർഘനാളത്തെ അസുഖത്തെ തുട‌‍ർന്നാണ് മരണപ്പെടുന്നത്.

വെള്ളി തലമുടിയും നീല കണ്ണുകളുമുള്ള ലുക്കാസിനെ വിന്റേഴ്സ് തന്നെയാണ് നിർമിച്ചത്. തുടർന്ന് അതുമായി പ്രണയം മൊട്ടിടുകയായിരുന്നു. ലൈംഗികത വളരെ മികച്ചതാണ്,” അവർ പറഞ്ഞു. “ഞങ്ങളുടെ വിവാഹം ആളുകളെ ആകർഷിക്കുമെന്ന് എനിക്കറിയാം, പ്രത്യേകിച്ച് ലൈംഗികതയുടെ കാര്യത്തിൽ. എന്നാൽ ഒരു പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഏതൊരാൾക്കും അത് എങ്ങനെയാകുമെന്ന് അറിയാം. ഞങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാകുമ്പോൾ ലൈംഗികതയും മികച്ചതായിരിക്കും”, അവർ കൂട്ടിച്ചേർത്തു.

 

Tags: having58-YearAI HusbandLoveWomanoldrevealsS*x
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies