പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ A1 നേടിയ നവനീതയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ A1 നേടിയ നവനീതയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ എ.ശ്രീനിവാസന്റെ മകളാണ് നവനീത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2025, 03:56 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ A1 നേടിയ നവനീതയെ ഉന്നത വിജയത്തിൽ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ എ.ശ്രീനിവാസന്റെ മകളാണ് നവനീത

ഫോണിൽ വീഡിയോ കോൾ ചെയ്താണ് സുരേഷ് ഗോപി അഭിനന്ദനം അറിയിച്ചത്. പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിലാണ് നവനീത എല്ലാ വിഷയങ്ങളിലും A1 നേടിയത്

ഇനിയും നന്നായി പഠിക്കണം എന്നും ഭാവിയിൽ വലിയ ഉയരങ്ങളിൽ എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.

പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. 2022 ഏപ്രില്‍ 16നാണ് മേലാമുറിയിലെ സ്വന്തം സ്ഥാപനത്തിലിരിക്കുകയായിരുന്ന ശ്രീനിവാസനെ മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ പിഎഫ്ഐ ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയത്. അച്ഛന്റെ ആഗ്രഹം സഫലമാക്കുകയെന്ന ലക്ഷ്യമാണ് തനിക്ക് മുന്നിലുള്ളതെന്നും അതിലൊന്ന് പൂര്‍ത്തിയായതില്‍ അതിയായ സന്തോഷമുണ്ടെന്നും നവനീത പറഞ്ഞു. ഡോക്ടറാവണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഇനി അതിനുള്ള തയാറെടുപ്പാണ്. മൂത്താന്തറ കണ്ണകി എച്ച്എസ്എസില്‍ ബയോളജി അധ്യാപികയായ അമ്മ ഗോപികയുടെയും, വീട്ടുകാരുടെയും പിന്തുണയാണ് തന്റെ വിജയത്തിന് കാരണമെന്ന് നവനീത പറഞ്ഞു.

കടുത്ത മാനസിക വിഷമത്തിലൂടെ കടന്നുപോയിരുന്ന സമയത്ത് തനിക്ക് പിന്തുണയുമായെത്തിയ എല്ലാവരോടും നന്ദിപറയുന്നു. പഠനത്തില്‍ മാത്രമല്ല, നൃത്തത്തിലും മിടുക്കിയാണ് നവനീത. ഭരതനാട്യത്തില്‍ നാലാംവര്‍ഷ ഡിപ്ലോമ ചെയ്തുകൊണ്ടിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. മാത്രമല്ല ഹിന്ദി പ്രചാരസഭയുടെ എട്ടാം ലെവലും ഇതിനകം പൂര്‍ത്തിയാക്കി. തഞ്ചാവൂര്‍ ഉള്‍പ്പെടെ വിവിധ വേദികളില്‍ നൃത്തം അവതരിപ്പിച്ചു. മൂത്താന്തറ ശിവാജി റോഡ് ദ്വാരകാനഗറിലാണ് താമസം. ലയണ്‍സ് സൂക്ളില്‍ തന്നെ ബയോളജി സയന്‍സിന് ചേരാനിരിക്കുകയാണ്. അതോടൊപ്പം തന്നെ നീറ്റ് പരീക്ഷക്കുള്ള പരിശീലനവും ആരംഭിച്ചതായി നവനീത പറഞ്ഞു.

Tags: Central minister Suresh GopiA Sreenivasan murderNavaneetha
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies