സെലെബിയുടെ സഹ ഉടമ തുർക്കി പ്രസിഡന്റിന്റെ മകൾ; പാകിസ്താന് വേണ്ടി ഡ്രോണുകൾ നി‍ർമിച്ചത് സുമയ്യയുടെ ഭർത്താവ്; കൂടുതൽ വിവരങ്ങൾ 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെലെബിയുടെ സഹ ഉടമ തുർക്കി പ്രസിഡന്റിന്റെ മകൾ; പാകിസ്താന് വേണ്ടി ഡ്രോണുകൾ നി‍ർമിച്ചത് സുമയ്യയുടെ ഭർത്താവ്; കൂടുതൽ വിവരങ്ങൾ 

കൊച്ചി, കോഴിക്കോട് അടക്കമുള്ള രാജ്യത്തെ 9 വിമാനത്താവളങ്ങളിൽ ​കാർ​ഗോയും ​ഗ്രൗണ്ട് ഹാൻഡ്ലിം​ഗും കൈകാര്യം ചെയ്യുന്നത് ടർക്കിഷ് കമ്പനിയായ സെലെബിയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2025, 12:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ ​കാർ​ഗോയും ​ഗ്രൗണ്ട് ഹാൻഡ്ലിം​ഗും കൈകാര്യം ചെയ്യുന്ന ടർക്കിഷ് കമ്പനിയായ സെലെബിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. തുർക്കി പ്രസിഡന്റ് ത്വയ്യിബ് എർദോ​ഗന്റെ മകൾ സുമയ്യയാണ് സെലെബിയുടെ സഹ ഉടമ. ഇതേ സുമയ്യയുടെ ഭർത്താവാണ് ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ സൈന്യത്തിന് വേണ്ടി ഡ്രോണുകൾ നിർമിക്കുന്ന കമ്പനിയുടെ ഉടമ.

അതീവ സുരക്ഷാ മേഖലയിലെ ടർക്കിഷ് കമ്പനിയുടെ പ്രവർത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. സെലെബിയിലും സുമയ്യയുടെ ഭർത്താവിന് പങ്കാളിത്തമുണ്ടെന്നാണ് വിവരം. ഡൽഹി, മുംബൈ, ചെന്നൈ കൊച്ചി, കോഴിക്കോട് അടക്കമുള്ള രാജ്യത്തെ 9 വിമാനത്താവളങ്ങളിൽ സെലെബി പ്രവർത്തിക്കുന്നുണ്ട്. അതീവ സ്വകാര്യ സ്വഭാവമുള്ള വിവിഐപി കാർ​ഗോ ഉൾപ്പെടുള്ള കാര്യങ്ങൾ ഇവർ കൈകാര്യം ചെയ്യുന്നുണ്ട്. വിവിഐപി കാ‍​ർ​ഗോയിലെ വിവരങ്ങൾ ശത്രു രാജ്യങ്ങൾക്ക് ലഭിക്കുന്നത് രാജ്യസുരക്ഷയെ അടക്കം ബാധിക്കും. നിലവിലെ സാഹചര്യത്തിൽ സെലെബിയുമായുള്ള കരാറുകൾ ഇന്ത്യ പുനഃപരിശോധിക്കുന്നുണ്ടെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന.

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുർക്കിക്കെതിരായ വികാരം രാജ്യത്ത് ശക്തമാണ്. കഴിഞ്ഞ ദിവസം ജനം ടിവിയാണ് സെലെബിയെ കുറിച്ചുള്ള ആദ്യ വിവരങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ എത്തിച്ചത്. 2008 ലാണ് സെലെബി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്.  മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഒരു സംയുക്ത സംരംഭത്തിന്റെ ഭാ​ഗമാണ് രാജ്യത്തെത്തിയത്. ഔദ്യോ​ഗിക വെബ്സൈറ്റ് പ്രകാരം പ്രതിവർഷം 58,000-ത്തിലധികം വിമാനങ്ങളും 5,40,000 ടൺ കാർഗോയും കൈകാര്യം ചെയ്യുന്നുണ്ട്. 7,800 ജീവനക്കാരും ഇവർക്കുണ്ട്.

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനത്തെ ആക്രമിക്കാൻ പാക്കിസ്താന് തുർക്കി സൈനിക സഹായം നൽകിയിരുന്നു. പാക് സൈന്യം ഇന്ത്യയ്‌ക്ക് നേരെ പ്രയോ​ഗിച്ച ഡ്രോണുകൾ കൈമാറിയത് തുർക്കിയായിരുന്നു.

 

 

 

Tags: airporthigh securityPresident Recep Tayyip ErdoganCelebiTurkish companyTurky president
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies