ലൈവ് സ്ട്രീമിനിടെ നെറ്റിയും നെഞ്ചും തുളച്ച് വെടിയുണ്ട; ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലൈവ് സ്ട്രീമിനിടെ നെറ്റിയും നെഞ്ചും തുളച്ച് വെടിയുണ്ട; ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2025, 01:57 pm IST
FacebookTwitterWhatsAppTelegram

ടിക്ടോക്ക് ലൈവ് സ്ട്രീമിം​ഗിനിടെ മെക്സിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ യുവതി വെടിയേറ്റ് മരിച്ചു. വലേറിയ മാർക്വേസ് എന്ന 23-കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയയിൽ രണ്ടുലേക്ഷത്തിലേറെ പേർ പിന്തുടരുന്ന ആളാണ് വലേറിയ.അവരുടെ ബ്യൂട്ടി സലൂണിലിരുന്ന് ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് മൂന്ന് വെടിയുണ്ടകൾ ശരീരം തുളച്ചത്.

ഇതിന്റെ ദൃശ്യങ്ങളും ലൈവിൽ പോയി. ലൈവ് തുടങ്ങി മൊബൈൽ നേരെ വച്ച് ആരാധകരോട് സംസാരിക്കാൻ തുടങ്ങുന്നതിനിടെയാണ് യുവതിക്ക് വെടിയേറ്റത്. പിന്നിലേക്ക് ചരിഞ്ഞതിന് പിന്നാലെ ശരീരത്തിൽ നിന്ന് ചോര ചിതറിത്തെറിച്ചു. മൂന്നു തവണയാണ് അക്രമി യുവതിക്ക് നേരെ വെടിയുതിർത്തത്. തത്ക്ഷണം ഇവർ മരിക്കുകയും ചെയ്തു. മറ്റൊരാൾ ഫോണെടുത്ത് സ്ട്രീമിംഗ് നിർത്തുമ്പോഴാണ് ലൈവ് അവസാനിക്കുന്നത്.

ഇതിന്റെ നടക്കുന്ന ദൃശ്യങ്ങളാണ് ടിക് ടോക്കിൽ ലൈവായി സ്ട്രീം ചെയ്തത്. തലയ്‌ക്കും നെഞ്ചിലുമാണ് ഇവർക്ക് വെടിയേറ്റതെന്ന് ന്യൂയോർക്ക് പോസ്റ്റ് വ്യക്തമാക്കി. സമ്മാന പൊതി നൽകാനെന്ന വ്യാജേന ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത്. ഇവരുടെ പേര് ചോദിച്ച് ഉറപ്പിച്ച ശേഷമായിരുന്നു വെടിവയ്പ്പ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Horrifying moment TikTok influencer Valeria Márquez, 23, is shot dead by motorbike-riding gunman
A Mexican beauty influencer was brutally murdered yesterday while live streaming to her followers after a motorbike-riding gunman opened fire on her salon. pic.twitter.com/32afHqDhYs

— MassiVeMaC (@SchengenStory) May 14, 2025

“>

 

Tags: 23 yearMexican3 BulletShotsdiesliveFEMALEoldInfluencer
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies