10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2025, 05:43 pm IST
Facebook
Twitter
WhatsAppTelegram

അല്പനേരം മുൻപാണ് ഇം​ഗ്ലണ്ട് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്. ശുഭ്മാൻ ​ഗിൽ നയിക്കുന്ന ടീമിൽ ഒരുപിടി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ ചിലരെ നിലനിർത്തിയില്ല. എട്ടു വർഷങ്ങൾക്ക് ശേഷം കരുൺ നായർ വീണ്ടും ഇന്ത്യൻ സ്ക്വാഡിൽ ഇടംപിടിച്ചു. ഒഴിവാക്കിയതിൽ പ്രമുഖൻ സർഫറാസ് ഖാനായിരുന്നു. ന്യൂസിലൻഡിനെതിരെയടക്കം നിറം മങ്ങിയതോടെയാണ് താരത്തെ പരി​ഗണിക്കാതിരുന്നത്. ബോർഡർ-​ഗവാസ്കർ ട്രോഫിയിലും താരം ഭാ​ഗമായിരുന്നു.

അതേസമയം സർഫറാസിനെ പരി​ഗണിക്കാതിരുന്നതിൽ എക്സിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. താരം ഫിറ്റ്നസിൽ ശ്രദ്ധിച്ച് 10 കിലോ ഭാരം കുറച്ചെന്നും അദ്ദേഹത്തോട് കാട്ടുന്നത് അനീതിയുമെന്നാണ് ഒരു വിഭാ​ഗത്തിന്റെ മുറവിളി. അച്ചടക്കത്തോടെയുള്ള കഠിനമായ ഡയറ്റ് പിന്തുടർന്നാണ് താരം ഭാരം കുറച്ചതെന്നും പറഞ്ഞാണ് ചിലർ രോഷാകുലരാകുന്നത്.

സർഫറാസിനെ പുറത്തിരുത്തിയപ്പോൾ സായ് സുദർശനെയും കരുൺ നായരെയുമാണ് ഉൾപ്പെടുത്തിയത്. അതേസമയം 50 പേരെ ഉൾപ്പെടുത്താനാവില്ലെന്നാണ് ഒഴിവാക്കിയവരെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അ​ഗാർക്കർ നൽകിയ മറുപടി. ആകെ 18 സ്പോട്ടാണ് ഉള്ളത്. അതിൽ എല്ലാവരെയും ഉൾപ്പെടുത്താനാകില്ലെന്നും മുഖ്യസെലക്ടർ പറഞ്ഞു.

Mistake of Sarfaraz Khan was he didn’t tweeted “Dear Cricket, give me another chance” pic.twitter.com/6rUH2M4mwX

— Rahul (@meri_mrziii) May 24, 2025

Pretty interesting that how Sarfaraz Khan has gone out of the scheme of things in such a short time. Played a few good knocks against England in his debut series, and then that 150 vs NZ, and a few low scoring knocks and he just goes out of the setup.

— Spandan Roy (@talksports45) May 24, 2025

No Sarfaraz Khan again injustice with him https://t.co/g4ylaYU4Iq pic.twitter.com/CdcQnHbRXH

— Utsav Arora (@JB93_RO45_SKY63) May 24, 2025

Tags: KhansnubReactsSarfaraztwitterenglandTOURjustice
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies