അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2025, 06:06 pm IST
FacebookTwitterWhatsAppTelegram

മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി. സംഘടകർ തന്നെ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ചാണ് 24 കാരി മില്ല മാഗി ഹൈദരബാദിൽ നിന്നും ബ്രിട്ടനിലേക്ക് മടങ്ങിയത്. അപൂർവ്വങ്ങളിൽ അപൂർവ്വമാണ് ഇത്തരം ഒരു മടക്കം. ഇതോടെ 74 വർഷത്തെ ചരിത്രത്തിനിടെ മത്സരത്തിൽ നിന്ന് പിന്മാറിയ ആദ്യത്തെ മിസ് ഇംഗ്ലണ്ട് ആയി മാഗി മാറി. കടുത്ത വിമർശമാണ് തന്റെ ടീമിനെതിരെ മാഗി ഉയർത്തിയത്.

“ഒരു വേശ്യയാണോ എന്ന് പോലും എന്നിക്ക് തോന്നുന്നു. അവരുടെ താളത്തിന് ഒത്ത് തുള്ളുന്ന കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു, മാ​ഗി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘കാലഹരണപ്പെട്ട’ മത്സരം എന്നാണ് അവർ മിസ് വേൾഡിനെ വിശേഷിപ്പിച്ചത്.

സമ്പന്നരായ പുരുഷ സ്പോൺസർമാരെ ആകർഷിക്കാൻ തക്ക വിധത്തിൽ മേക്കപ്പ് ചെയ്യാനും വസ്ത്രം ധരിക്കാനും മിസ് ഇംഗ്ലണ്ട് ടീം നിർബന്ധിച്ചു. ഇവരുടെ മുന്നിൽ ഫാഷൻ പരേഡ് ചെയ്യാൻ നിർബന്ധിച്ചെന്നും അതിന് ശേഷമാണ് മാ​ഗി മത്സരം ഉപേക്ഷിച്ചതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ വ്യക്തിപരമായ കാരണം കൊണ്ടാണ് മാ​ഗി മടങ്ങിയതെന്ന് മിസ് ഇംഗ്ലണ്ടിന്റെ ഡയറക്ടർ ആംഗി ബീസ്ലി പറയുന്നു.

മിസ് വേൾഡ് ഫൈനലിൽ മാഗിക്ക് പകരം മിസ് ഇംഗ്ലണ്ട് റണ്ണറപ്പും നിലവിലെ മിസ് ലിവർപൂളുമായ 25 കാരിയായ ഷാർലറ്റ് ഗ്രാന്റ് മത്സരിക്കും. അടുത്ത ആഴ്ച 180 ലധികം രാജ്യങ്ങളിൽ ഫൈനൽ സംപ്രേഷണം ചെയ്യും. ഹൈദരബാദാണ് മത്സരവേദി.

Tags: miss worldmiss England
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies