അവധിക്കാലം ആഘോഷിക്കാൻ തുർക്കിയിലെത്തി; അപ്രതീക്ഷിതമരണം; 28 കാരിയുടെ മൃതദേഹത്തിൽ ഹൃദയമില്ല, ഞെട്ടി കുടുംബം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അവധിക്കാലം ആഘോഷിക്കാൻ തുർക്കിയിലെത്തി; അപ്രതീക്ഷിതമരണം; 28 കാരിയുടെ മൃതദേഹത്തിൽ ഹൃദയമില്ല, ഞെട്ടി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2025, 01:42 pm IST
Facebook
Twitter
WhatsAppTelegram

അവധിക്കാലം ആഘോഷിക്കാൻ തുർക്കിയിലെത്തിയ യുവതിയുടെ അപ്രതീക്ഷിതമരണത്തിൽ ദുരൂഹത. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ യുവതിയുടെ മൃതദേഹത്തിൽ ഹൃദയമില്ലെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഇംഗ്ലണ്ടിൽ നിന്നുള്ള ബേത്ത് മാർട്ടിന്റെ മരണത്തിലാണ് ഈ ദുരൂഹത നിലനിൽക്കുന്നത്.

28 കാരിയായ ബേത്ത് മാർട്ടിൻ രണ്ട് കുട്ടികളുടെ അമ്മയുമാണ്. അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം തുർക്കിയിലെത്തിയതായിരുന്നു യുവതി. എന്നാൽ വിമാനയാത്രയ്‌ക്കിടെ അവശത അനുഭവപ്പെടുകയായിരുന്നു. ആദ്യം ഭക്ഷ്യ വിഷബാധയാകുമെന്ന് കരുതിയെങ്കിലും സ്ഥിതി ഗുരുതരമായതോടെ തുർക്കിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ തന്നെ മരണപ്പെടുകയായിരുന്നു.

ഒന്നിലധികം അവയവങ്ങൾ പ്രവർത്തനരഹിതമായതിനെത്തുടർന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് തുർക്കി ആരോഗ്യമന്ത്രലയം അറിയിച്ചത്. എന്നാൽ മൃതദേഹം ഇംഗ്ലണ്ടിൽ തിരിച്ചെത്തിനുശേഷമാണ് ബെത്തിന്റെ മൃതദേഹത്തിൽ ഹൃദയം ഉണ്ടായിരുന്നില്ലന്ന വിവരം കുടുംബം അറിയുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിച്ച ഇംഗ്ലണ്ടിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ് ഇക്കാര്യം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയ തുർക്കിയിലെ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാണ് ബെത്തിന്റെ ഭർത്താവ് ലൂക്കിന്റെ ആരോപണം. ഇയാളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: DeathvacationAutopsyUK Womanheart missing
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വെറു സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies