പുത്തൻ മേക്ക് ഓവറുമായി ബിഎസ്എഫ്! ഡിജിറ്റൽ കാമഫ്ലേജ് പാറ്റേൺ യൂണിഫോം അവതരിപ്പിച്ച് അതിർത്തി സുരക്ഷാ സേന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുത്തൻ മേക്ക് ഓവറുമായി ബിഎസ്എഫ്! ഡിജിറ്റൽ കാമഫ്ലേജ് പാറ്റേൺ യൂണിഫോം അവതരിപ്പിച്ച് അതിർത്തി സുരക്ഷാ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2025, 11:52 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യൂണിഫോം നവീകരണത്തിനൊരുങ്ങി അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്). ജവാൻ മാർക്കായി ബിഎസ്എഫ് പുതിയ കാമഫ്ലേജ് പാറ്റേൺ യൂണിഫോം അവതരിപ്പിച്ചു. യൂണിഫോമിന്റെ നിറം അന്തിമമാക്കിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ ജവാന്മാരെ പുതിയ യൂണിഫോമിൽ കാണാമെന്നാണ് പ്രതീക്ഷയെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

2022 ൽ ഇന്ത്യൻ സൈന്യവും ഇന്ത്യൻ വ്യോമസേനയും അതത് സേനകൾക്കായി ഡിജിറ്റൽ കാമഫ്ലേജ് യൂണിഫോമുകൾ അവതരിപ്പിച്ചിരുന്നു. നിലവിലുള്ള ബിഎസ്എഫ് യൂണിഫോമിൽ നിന്ന് വ്യത്യസ്തമായി, 50% കോട്ടണും 50% പോളിസ്റ്ററും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പുതിയ യൂണിഫോം 80% കോട്ടൺ, 19% പോളിസ്റ്റർ, 1% സ്പാൻഡെക്സ് എന്നിവ അടങ്ങിയതായിരിക്കും. വ്യത്യസ്ത കാലാവസ്ഥകളിൽ ജവാൻമാർക്ക് ശ്വസിക്കാൻ കഴിയുന്നതും ധരിക്കാൻ സുഖകരവുമായിരിക്കും ഇത്. സ്പാൻഡെക്സ് മെറ്റീരിയൽ വസ്ത്രത്തിന്റെ ഇലാസ്തികതയും ഉറപ്പാക്കും.

50% കാക്കി, 45% പച്ച, 5% തവിട്ട് നിറങ്ങളായിരിക്കും പുതിയ യൂണിഫോമിന് നൽകുക. നിലവിലുള്ള യൂണിഫോമിൽ പാറ്റേൺ തുണിയിൽ അച്ചടിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ പുതിയവയ്‌ക്ക് അത് ഫൈബറിനുള്ളിൽ സീൽ ചെയ്യും. ഇത് വസ്ത്രത്തിന്റെ നിറം മങ്ങുന്നത് കുറയ്‌ക്കും. യൂണിഫോമിന്റെ ഡിജിറ്റൽ പ്രിന്റിന്റെ പകർപ്പവകാശവും ബിഎസ്എഫ് എടുത്തിട്ടുണ്ട്.

നിലവിൽ 2,70,000 ബി‌എസ്‌എഫ് സൈനികരാണുള്ളത്, ഇവർ പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഭീകരവിരുദ്ധ, മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിലും ഈ സേന പങ്കാളികളാണ്.

Tags: BSFuniformDigital Camouflage Pattern
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies