സഞ്ചി ചതിച്ചതാ!! ചൂട് ബർ​ഗർ കഴിക്കാനായി ദമ്പതികൾ പാക്കറ്റ് തുറന്നു; കണ്ടത് നോട്ടുകെട്ടുകൾ; പിന്നീട് നടന്നത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സഞ്ചി ചതിച്ചതാ!! ചൂട് ബർ​ഗർ കഴിക്കാനായി ദമ്പതികൾ പാക്കറ്റ് തുറന്നു; കണ്ടത് നോട്ടുകെട്ടുകൾ; പിന്നീട് നടന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2025, 12:00 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണ പാക്കറ്റിന് പകരം പണം അടങ്ങിയ സഞ്ചി ഉപഭോക്താവിന്  നൽകി ജീവനക്കാരൻ. മക്ഡോണൾഡ്സിലെ ജീവനക്കാരനാണ് അമളി പറ്റിയത്. തവിട്ട് നിറത്തിലുള്ള പേപ്പർ ബാഗിലാണ് ഔട്ട്ലെറ്റിൽ ഭക്ഷണം പാഴ്സൽ ചെയ്തിരുന്നത്. ഇതേ നിറമുളള കവറിൽ ബാങ്കിൽ നിക്ഷേപിക്കാനുള്ള പണം സൂക്ഷിച്ചതാണ് പ്രശ്നമായത്.

യുഎസിലാണ് സംഭവം നടന്നത്. ടെന്നസിയിലെ ഹെർമിറ്റേജിൽ താമസിക്കുന്ന ദമ്പതികൾ സ്ഥിരമായി മക്ഡോണൾഡ്സിൽ നിന്നും ബർ​ഗർ വാങ്ങാറുണ്ട്. സംഭവം നടക്കുന്ന ദിവസവും പതിവു പോലെ ഭക്ഷണം ഓർഡർ ചെയ്തു കാത്തിരുന്നു. അൽപ്പസമയത്തിന് ശേഷം ജീവക്കാരൻ മൂന്ന് ബാ​ഗുകൾ ദമ്പതികൾക്ക് നൽകി. അതുമായി അവർ വീട്ടിലേക്ക് പോകുകയും ചെയ്തു.

അൽപ്പസമയം കഴിഞ്ഞാണ് ജീവനക്കാരന് അബദ്ധം മനസ്സിലായത്. ഇതോടെ അയാൾ നിലവിളിച്ച് കൊണ്ട് ദമ്പതികളുടെ കാറിന് പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ഇതൊന്നും അറിയാത്ത ദമ്പതികൾ വീട്ടിലെത്തി ബർ​ഗർ പാക്കറ്റ് തുറന്നപ്പോൾ ശരിക്കും ഞെട്ടി. അപ്പോഴേക്കും മാക്ഡോണൾഡ്സ് ജീവനക്കാരൻ ദമ്പതികളുടെ വീട് തേടി പിടിച്ചെത്തിയിരുന്നു,  കാര്യം അറിഞ്ഞ  ദമ്പതികൾ പണമടങ്ങിയ ബാ​ഗ് ജീവനക്കാരന്  തിരിച്ചു നൽകുകയും ചെയ്തു.

Tags: mcdonalds
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies