പാക് പ്രധാനമന്ത്രിയുടെ "ഡീപ് സ്കാനിംഗ്"; നടി മാവ്‌റ ഹൊക്കെയ്‌നിനെ കണ്ണെടുക്കാതെ നോക്കുന്ന ഷെഹ്ബാസ് ഷെരീഫ്; വീഡിയോ വീണ്ടും വൈറൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് പ്രധാനമന്ത്രിയുടെ “ഡീപ് സ്കാനിംഗ്”; നടി മാവ്‌റ ഹൊക്കെയ്‌നിനെ കണ്ണെടുക്കാതെ നോക്കുന്ന ഷെഹ്ബാസ് ഷെരീഫ്; വീഡിയോ വീണ്ടും വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2025, 03:50 pm IST
Facebook
Twitter
WhatsAppTelegram

ഒരിടവേളയ്‌ക്കുശേഷം ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതോടെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പഴയൊരു വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷെഹ്ബാസ് ഷെരീഫ് നടി മാവ്‌റ ഹൊക്കെയ്നിന് അവാർഡ് സമ്മാനിക്കുന്ന വീഡിയോ ആണിത്.

2023 ലെ ഒരു അവാർഡ് ദാന ചടങ്ങിൽ നിന്നാണെന്ന് കരുതപ്പെടുന്ന 14 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് എക്‌സിൽ വ്യാപകമായി പങ്കുവയ്‌ക്കപ്പെട്ടു. പാക് പഞ്ചാബിലെ ഗവർണർ ഹൗസിൽ നടന്ന ചടങ്ങിൽ അവാർഡ് കൈമാറിയ ശേഷം മാവ്‌റ ഹോക്കെയ്‌നെ തല മുതൽ കാൽ വരെ നോക്കുന്ന ഷെഹ്ബാസ് ഷെരീഫിനെ വീഡിയോയിൽ കാണാം. നടിയെ കണ്ണെടുക്കാതെ നിരീക്ഷിക്കുന്ന പാക് പ്രധാനമന്ത്രിയുടെ പ്രവർത്തിയെ “ഡീപ് സ്കാൻ” എന്നാണ് ചിലർ വിശേഷിപ്പിച്ചത്.

വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി, ചില ഉപയോക്താക്കൾ പ്രധാനമന്ത്രിയുടെ പെരുമാറ്റത്തെ വിമർശിക്കുകയും പരിഹസിക്കുകയും അനുചിതമെന്ന് വിളിക്കുകയും ചെയ്തു. “പേര് കൊണ്ട് ഷെരീഫ് (മാന്യൻ) സ്വഭാവം കൊണ്ട് സംശയാസ്പദമാണ്. പാകിസ്ഥാൻ ഇക്കാര്യത്തിൽ സ്ഥിരത പുലർത്തുന്നു.”ഒരു ഉപയോക്താവ് എഴുതി.

Apparently Shehbaz Sharif is not that Sharif 😂😂 pic.twitter.com/RzzitJgJlI

— Cabinet Minister, Ministry of Memes,🇮🇳 (@memenist_) May 28, 2025

2016 ൽ ഹർഷ്‌ വർദ്ധൻ റാണെയ്‌ക്കൊപ്പം ‘സനം തേരി കസം എന്ന ചിത്രത്തിലൂടെയാണ് മാവ്‌റ ഹോക്കെയ്ൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഓപ്പറേഷൻ സിന്ദൂറിന്റെ പരസ്യമായി വിമര്ശത്തോടെ നടിയെ മ്യൂസിക് ആപ്പുകളിലെ സനം തേരി കസത്തിന്റെ ഡിജിറ്റൽ പോസ്റ്ററുകളിൽ നിന്ന് ഒഴിവാക്കി. കൂടാതെ ചിത്രത്തിന്റെ തുടർഭാഗത്തിൽ മാവ്‌റ അഭിനയിക്കുകയാണെങ്കിൽ താൻ അഭിനയിക്കില്ലെന്ന് സഹനടൻ ഹർഷവർധൻ പ്രഖ്യാപിക്കുകയും ചെയ്തു.

Tags: Pak PM Shehbaz SharifActor Mawra Hocanesocial mediavedio
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies