'മാസത്തിൽ രണ്ട് തവണ സംസം എന്ന് മീറ്ററിന്റെ മുകളിൽ എഴുതിയാൽ മതി'; വൈദ്യുതി ബിൽ കുറയ്ക്കാൻ പാക് മൗലാനയുടെ പ്രതിവിധി; വൈറലായ വീഡിയോ കാണാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘മാസത്തിൽ രണ്ട് തവണ സംസം എന്ന് മീറ്ററിന്റെ മുകളിൽ എഴുതിയാൽ മതി’; വൈദ്യുതി ബിൽ കുറയ്‌ക്കാൻ പാക് മൗലാനയുടെ പ്രതിവിധി; വൈറലായ വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 03:55 pm IST
Facebook
Twitter
WhatsAppTelegram

വൈദ്യുതി ബിൽ കുറയ്‌ക്കാനുള്ള പാക് മൗലാനയുടെ പരിഹാരമാർ​ഗം സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു. വേനൽകാലത്ത് വൈദ്യുതി ബിൽ വർദ്ധിച്ച് വരികയാണെന്നും കുറയ്‌ക്കാൻ എന്തെങ്കിലും പാർത്ഥനയോ പ്രതിവിധിയോ പറയാമോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതു കേട്ടപാടെ മൗലന പ്രതിവിധിയും പറഞ്ഞു കൊടുത്തു.

‘ നിങ്ങളുടെ വൈദ്യുതി മീറ്ററിൽ സംസം എന്ന് മാസത്തിൽ രണ്ടുതവണ എഴുതുക. -ഇന്ന് എഴുതുകയാണെങ്കിൽ 15 ദിവസം കഴിഞ്ഞ് വീണ്ടും സംസം എഴുതണം. ദൈവം തയ്യാറാണെങ്കിൽ, നിങ്ങളുടെ ബിൽ കുറയ്‌ക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു’, മൗലാന പറയുന്നു.

‘ കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകൾ തലവേദനയാകുന്നുണ്ടോ? ഈ പാകിസ്ഥാനി മൗലാനയ്‌ക്ക് ഒരു ദൈവിക പരിഹാരമുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Faced with soaring electricity bills? This Pakistani Maulana has a divine solution. pic.twitter.com/zxQtDc1hSs

— Sonam Mahajan (@AsYouNotWish) May 28, 2025

മണിക്കൂറുകൾ കൊണ്ട് . 1.4 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വീഡിയോ നേടിയത്. രസകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്. ‘ഇപ്പോൾ വൈദ്യുതി ഉപയോഗിക്കുന്നതിന് സർക്കാർ എനിക്ക് പണം നൽകുന്നു’, ‘ബില്ലുകൾ അടയ്‌ക്കാൻ സഹായിക്കുന്ന ഒരു ജിന്നിനെ വിളിക്കാൻ  ആളുകളോട് പറയാത്തതിൽ എനിക്ക് അതിശയമുണ്ട്’, എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.

Tags: PakistanElectrcity Bill
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies