"തൃണമൂൽ എംപിമാർ സനാ​തനധർമത്തെ അവഹേളിച്ചപ്പോൾ ബം​ഗാൾ പൊലീസ് എവിടെയായിരുന്നു, മതേതരത്വം ചിലർക്ക് പരിചയയും മറ്റുചിലർക്ക് വാളുമാകരുത്": പവൻ കല്യാൺ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“തൃണമൂൽ എംപിമാർ സനാ​തനധർമത്തെ അവഹേളിച്ചപ്പോൾ ബം​ഗാൾ പൊലീസ് എവിടെയായിരുന്നു, മതേതരത്വം ചിലർക്ക് പരിചയയും മറ്റുചിലർക്ക് വാളുമാകരുത്”: പവൻ കല്യാൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2025, 12:06 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: മതനിന്ദ ആരോപിച്ച് നിയമവിദ്യാർത്ഥിനിയും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ശർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്ത ബം​ഗാൾ പൊലീസിനെതിരെ ആഞ്ഞടിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. മുഖ്യമന്ത്രി മമത ബാനർജി സനാ​തന ധർമത്തെ അധിക്ഷേപിച്ചതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് പവൻ കല്യാൺ വിമർശിച്ചത്. തൃണമൂൽ കോൺ​ഗ്രസ് എംപിമാർ സനാതന ധർമത്തെ അവഹേളിച്ചപ്പോൾ ദശലക്ഷക്കണക്കിന് വിശ്വാസികളുടെ ഹൃദയം നീറിയെന്നും പവൻ കല്യാൺ പങ്കുവച്ച കുറിപ്പിലൂടെ ഓർമിപ്പിച്ചു.

“വീഡിയോ ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തിയിട്ടും പശ്ചിമബം​ഗാൾ പൊലീസ് ശർമിഷ്ഠയെ അറസ്റ്റ് ചെയ്തു. പക്ഷേ, സംസ്ഥാനത്തെ തൃണമൂൽ എംപിമാർ സനാതനധർമത്തെ അധിക്ഷേപിക്കുന്നു. ലക്ഷക്കണക്കിന് വിശ്വാസികളെ അവർ വേദനിപ്പിക്കുന്നു. അവരുടെ ക്ഷമാപണം എവിടെ, അവരുടെ അറസ്റ്റ് എവിടെ. മതേതരത്വം ചിലർക്ക് പരിചയയും മറ്റുചിലർക്ക് വാളുമാകരുത്. പശ്ചിമ ബം​ഗാൾ പൊലീസും സർക്കാരും നീതിപൂർവ്വം പ്രവർത്തിക്കണമെന്നും” പവൻ കല്യാൺ കുറിച്ചു.

പശ്ചിമബം​ഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും മമത സർക്കാരിന്റെയും പൊലീസിന്റെയും നടപടിയെ വിമർശിച്ചു. പവൻ കല്യാണിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു വിമർശനം. ചിലർ ഹൈന്ദവ ദേവതകളെ നശിപ്പിക്കുകയും രാമനവമി, ഹനുമാൻ ജയന്തി ഘോഷയാത്രകൾക്ക് നേരെ കല്ലെറിയുമ്പോഴും കൊൽക്കത്ത പൊലീസ് എവിടെയാണെന്നും സുവേന്ദു അധികാരി ചോദിച്ചു.

Tags: Pawan KalyanSharmisthaKolkata police
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies