ഐഫോണുകളുടെയും മാക്ബുക്കുകളുടെയും അറ്റകുറ്റപ്പണികള്‍ക്ക് ടാറ്റയെ ചുമതലപ്പെടുത്തി ആപ്പിള്‍; ഐഫോണ്‍ ഘടകങ്ങളും ടാറ്റ നിര്‍മിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഐഫോണുകളുടെയും മാക്ബുക്കുകളുടെയും അറ്റകുറ്റപ്പണികള്‍ക്ക് ടാറ്റയെ ചുമതലപ്പെടുത്തി ആപ്പിള്‍; ഐഫോണ്‍ ഘടകങ്ങളും ടാറ്റ നിര്‍മിക്കും

കര്‍ണാടകയിലെ ടാറ്റയുടെ ഐഫോണ്‍ അസംബ്ലി സൗകര്യത്തിലായിരിക്കും അറ്റകുറ്റപ്പണികള്‍ നടത്തുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2025, 08:25 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐഫോണുകളുടെയും മാക്ബുക്കുകളുടെയും ഇന്ത്യയിലെ വില്‍പ്പനാനന്തര അറ്റകുറ്റപ്പണികള്‍ക്ക് ടാറ്റ ഗ്രൂപ്പിനെ ചുമതലപ്പെടുത്തി ആപ്പിള്‍. ചൈനയില്‍ നിന്ന് ഉല്‍പ്പാദനം ഗണ്യമായി ഇന്ത്യയിലേക്ക് മാറ്റുന്നതിന്റെ പശ്ചാത്തലത്തിലാണ് ടാറ്റ ഗ്രൂപ്പുമായി ആപ്പിള്‍ സഹകരണം ശക്തമാക്കുന്നത്. ഇതിനകം തന്നെ ആപ്പിളിന്റെ ഇന്ത്യയിലെ സുപ്രധാന കരാര്‍ നിര്‍മാതാക്കളായി ടാറ്റ ഗ്രൂപ്പ് ഉയര്‍ന്നുവന്നിട്ടുണ്ട്.

തെക്കേ ഇന്ത്യയിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ടാറ്റ ഗ്രൂപ്പ് ആപ്പിള്‍ ഫോണുകളുടെ അസംബ്ലിംഗ് നടത്തുന്നത്. ചില ഐഫോണ്‍ ഘടകങ്ങളും ടാറ്റ ഇന്ത്യയില്‍ നിര്‍മിക്കാനാരംഭിച്ചിട്ടുണ്ട്.

തായ്‌വാന്‍ ആസ്ഥാനമായുള്ള വിസ്‌ട്രോണിന്റെ ഇന്ത്യന്‍ യൂണിറ്റായ ഐസിടി സര്‍വീസ് മാനേജ്‌മെന്റ് സൊല്യൂഷനില്‍ നിന്നാണ് ഐഫോണുകളുടെ അറ്റകുറ്റപ്പണികള്‍ ടാറ്റ ഏറ്റെടുക്കുക. കര്‍ണാടകയിലെ ടാറ്റയുടെ ഐഫോണ്‍ അസംബ്ലി സൗകര്യത്തിലായിരിക്കും അറ്റകുറ്റപ്പണികള്‍ നടത്തുക.

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ഇന്ത്യയിലെ ഫോണ്‍ റിപ്പയര്‍ വിപണിയും ഐഫോണ്‍ വില്‍പ്പന കുതിച്ചുയരുന്നതിനനുസരിച്ച് ഗണ്യമായ വളര്‍ച്ചയിലേക്ക് നീങ്ങുന്നുണ്ട്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചില്‍ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് 2023 ല്‍ ഇന്ത്യയില്‍ ഏകദേശം 11 ദശലക്ഷം ഐഫോണുകള്‍ വിറ്റഴിക്കപ്പെട്ടു എന്നാണ്. ഇത് ആപ്പിളിന്റെ വിപണി വിഹിതം 2020ലെ 1% ല്‍ നിന്ന് 7% ലേക്ക് ഉയര്‍ത്തി.

Tags: MAKE IN INDIAappleTata GroupApple iPhonewistron
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies