"2 വർഷത്തിനുള്ളിൽ ഇന്ത്യയിലെ റോഡുകൾ അമേരിക്കയിലേത് പോലെയാകും, രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളാണ് സാമ്പത്തിക വികസനത്തിന്റെ നട്ടെല്ല്": നിതിൻ ​ഗഡ്കരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“2 വർഷത്തിനുള്ളിൽ ഇന്ത്യയിലെ റോഡുകൾ അമേരിക്കയിലേത് പോലെയാകും, രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളാണ് സാമ്പത്തിക വികസനത്തിന്റെ നട്ടെല്ല്”: നിതിൻ ​ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2025, 07:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ റോഡുകൾ അമേരിക്കയുടേതിന് സമാനമാകുമെന്ന് കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി. ഇന്ത്യയിലെ റോഡുകൾ ഇപ്പോൾ പൂർണമായും മാറികൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ റോഡുകളെ കുറിച്ച് പലരും തന്നോട് പ്രശംസിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അമേരിക്കയിലുള്ള ചിലരുമായി ഞാൻ സംസാരിച്ചിരുന്നു. ഇന്ത്യയിലെ അടിസ്ഥാനസൗകര്യങ്ങൾ അമേരിക്കയേക്കാൾ മികച്ചതാണെന്ന് അവർ എന്നോട് പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങളാണ് സാമ്പത്തിക വികസനത്തിന്റെ നട്ടെല്ല്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഭാരതം, അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിലും പുരോ​​ഗതി കൈവരിച്ചിട്ടുണ്ടെന്നും നിതിൻ ​ഗഡ്കരി പറഞ്ഞു.

മോദി സർക്കാർ നിർമിച്ച റോഡുകൾ ഇന്ത്യയിലെ ലോജിസ്റ്റിക് ചെലവ് കുറച്ചിട്ടുണ്ട്. ഇത് കയറ്റുമതി കൂടുതൽ മെച്ചപ്പെടുത്തി. കയറ്റുമതി വർദ്ധിപ്പിക്കുകയാണെങ്കിൽ അത് നമ്മുടെ കാർഷിക മേഖല, ഉത്പാദനം, സേവനങ്ങൾ എന്നിവ ഉൾപ്പെടെ മറ്റുള്ള എല്ലാ മേഖലകളെയും മെച്ചപ്പെടുത്താനാവും. എക്സ്പ്രസ് വേകൾ, തുറമുഖ കണക്റ്റിവിറ്റി ഹൈവേ എന്നിവ ബന്ധിപ്പിക്കുന്ന ഒരു ലക്ഷം കോടി രൂപയുടെ റോഡ് നിർമാണം പുരോ​ഗമിക്കുകയാണ്. ജമ്മുവിനും ശ്രീന​ഗറിനും ഇടയിൽ 36 തുരങ്കങ്ങൾ വികസിപ്പിക്കുന്നു. ഇതിൽ 23 എണ്ണം പൂർത്തിയായി. നാല്, അഞ്ച് എണ്ണത്തിന്റെ നിർമാണം പുരോ​ഗമിക്കുകയാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: nitin gadkariMINISTERunion ministerIndian Roads
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies