പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ച് വിരകൾ കടത്താൻ ശ്രമം; യുഎസിൽ വീണ്ടും അറസ്റ്റ്; പിന്നിൽ ചൈനീസ് കമ്യൂണിസ്റ്റ് പാ‍ർട്ടിയെന്ന് എഫ്ബിഐ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ച് വിരകൾ കടത്താൻ ശ്രമം; യുഎസിൽ വീണ്ടും അറസ്റ്റ്; പിന്നിൽ ചൈനീസ് കമ്യൂണിസ്റ്റ് പാ‍ർട്ടിയെന്ന് എഫ്ബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2025, 11:22 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ജൈവ വസ്തുക്കള്‍ അനധികൃതമായി കടത്തിയ ചൈനീസ് വനിത യുഎസിൽ അറസ്റ്റില്‍. ഗവേഷക. വിദ്യാര്‍ത്ഥിനി ചെങ്സ്വാന്‍ ഹാനാണ് എഫ്ബിഐയുടെ പിടിയിലായത്. ഇറക്കുമതിക്ക് പ്രത്യേക അനുമതി ആവശ്യമുള്ള ജൈവ വിരകളാണ് ഇവർ കടത്താൻ ശ്രമിച്ചത്. ദിവസങ്ങൾക്ക് മുമ്പ് രണ്ട് ചൈനീസ് ശാസ്ത്രജ്ഞർ സമാന രീതിയിൽ പിടിയിലായിരുന്നു. അമേരിക്കൻ ഗവേഷണങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും ശക്തമായി പ്രതിരോധിക്കുമെന്നും  യുഎസ് മുന്നറിയിപ്പ് നൽകി.

പുസ്തകത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കിയ അതിൽ ഒളിപ്പിച്ച നിലയിലായിരുന്നു വിരകളെന്നാണ് എഫ്ബിഐയെ വൃത്തങ്ങൾ നൽകുന്ന വിവരം. വുഹാനിലെ ഹ്വാസോങ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനിയാണ് അറസ്റ്റിലായ ചെങ്സ്വാന്‍ ഹാന്‍. ജൂണ്‍ എട്ടിന് ഡെട്രോയിറ്റ് മെട്രോപൊളിറ്റന്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

ചൈനീസ് പൗരയുടെ അറസ്റ്റ് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നുള്ള ചെങ്സ്വന്‍ ഹാനെ ജൈവ വസ്തുക്കള്‍ യുഎസിലേക്ക് കടത്തിയതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഫെഡറൽ ഏജന്റുമാരോട് കള്ളം പറഞ്ഞ് രക്ഷപ്പടാനുള്ള ശ്രമം അവർ നടത്തി. ജൈവ കടത്തുമായി ബന്ധപ്പെട്ട് മൂന്നാമത്തയാളാണ് പിടിയിലാകുന്നത്. മിഷി​ഗൺ സർവ്വകലാശാലയിലെ ലാബിലേക്ക് നാട വിര ( Round worm) അടങ്ങിയ നാല് പാക്കുകൾ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്, കാഷ് പട്ടേൽ വ്യക്തമാക്കി.

ഇത്തരം വിരകളെ കൊണ്ടുവരാൻ സർക്കാർ അനുമതി ആവശ്യമാണെന്ന് എഫ്ബിഐ കോടതിയിൽ അറിയിച്ചു. യുഎസിലേക്ക് വരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹാന്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

 

Tags: Worms
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies