"ഇന്ത്യൻ പ്രതിരോധമേഖല വിശ്വസനീയമായ ആ​ഗോള കയറ്റുമതിക്കാരായി മാറി, മോദിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ പ്രതിരോധശക്തി വർദ്ധിച്ചു": രാജ്നാഥ് സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇന്ത്യൻ പ്രതിരോധമേഖല വിശ്വസനീയമായ ആ​ഗോള കയറ്റുമതിക്കാരായി മാറി, മോദിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ പ്രതിരോധശക്തി വർദ്ധിച്ചു”: രാജ്നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2025, 08:49 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖല വിശ്വസനീയമായ ആ​ഗോള കയറ്റുമതിക്കാരായി മാറിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. നരേന്ദ്രമോദി സർക്കാരിന്റെ 11-ാം വാർഷികത്തിന്റെ ഭാ​ഗമായി എക്സിലൂടെ‌ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഇന്ത്യൻ പ്രതിരോധമേഖലയുടെ ശക്തി, സ്വാശ്രയത്വം, നേതൃത്വം എന്നിവയെ ആദരിക്കുന്നതാണ് ഈ വാർഷികാഘോഷം. ആത്മനിർഭർ ഭാരത്, ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ തുടങ്ങിയ സംരംഭങ്ങളിൽ കേന്ദ്ര സർക്കാർ വലിയ പ്രാധാന്യം ചൊലുത്തുന്നു. 2014-15 ൽ 1,940 കോടി രൂപയായിരുന്ന പ്രതിരോധ കയറ്റുമതി ഇന്ന് 23,622 കോടിയായി ഉയർന്നു.

ആത്മനിർഭർ ഭാരതത്തിന്റെ കീഴിൽ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത്, മൾട്ടി-റോൾ കോംബാറ്റ് ഹെലികോപ്റ്റർ എൽസിഎച്ച് പ്രചന്ദ് എന്നിവയെകുറിച്ചും ബ്രഹ്മോസ് മിസൈൽ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ മിസൈൽ പ്രതിരോധശക്തിയെ കുറിച്ചും രാജ്നാഥ് സിം​ഗ് വിശദീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ ഭാരതത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് ശക്തി വർദ്ധിച്ചു. സ്വാശ്രയത്വത്തിലേക്കുള്ള അഭിമാനകരമായ ഒരു ചുവടുവയ്പ് രാജ്യത്തിന് ഉണ്ടായിയെന്നും രാജ്നാഥ് സിം​ഗ് കുറിച്ചു. നാളത്തെ ഭാരതത്തെ ശക്തിപ്പെടുത്താൻ – എന്ന തലക്കെട്ടോടുകൂടി ഓപ്പറേഷൻ സിന്ദൂറിൽ നടന്ന സൈനികാഭ്യാസങ്ങളുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചു.

Tags: defence ministerDefence sectorglobal leadershiprajnath singh
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies