ഉയര്‍ന്ന ചെലവ്; കുറഞ്ഞ വേഗത: ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ്, ടെലികോം സേവനങ്ങള്‍ക്ക് മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് വെല്ലുവിളിയാവില്ല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഉയര്‍ന്ന ചെലവ്; കുറഞ്ഞ വേഗത: ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ്, ടെലികോം സേവനങ്ങള്‍ക്ക് മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് വെല്ലുവിളിയാവില്ല

സ്റ്റാര്‍ലിങ്ക് കണക്ഷന്‍ എടുക്കാന്‍ 33000 രൂപയും തുടര്‍ന്ന് പ്രതിമാസ സേവനത്തിന് 3000 രൂപയുമാണ് ചെലവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2025, 01:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിലവിലുള്ള ഗ്രാമീണ ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ക്കും ടെലികോം സര്‍വീസുകള്‍ക്കും ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഒരു വെല്ലുവിളിയാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. ഗ്രാമീണ മേഖലയില്‍ നിലവിലെ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകള്‍ക്ക് ഒരു ബാക്കപ്പ് എന്ന രീതിയിലാവും സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുകയെന്ന് കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ഡോ. ചന്ദ്രശേഖര്‍ പെമ്മസാനി പറഞ്ഞു.

സ്റ്റാര്‍ലിങ്കിന്റെ ഉയര്‍ന്ന ചെലവും കുറഞ്ഞ വേഗതയും ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ സംബന്ധിച്ച് അനാകര്‍ഷകമാണെന്നും മന്ത്രി നിരീക്ഷിച്ചു. വളരെ കുറവ് സാറ്റലൈറ്റുകളും കുറഞ്ഞ സ്‌പെക്ട്രവുമാണ് സ്റ്റാര്‍ലിങ്കിനുള്ളത്. നിലവിലെ ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്റ്റാര്‍ലിങ്കിന്റെ വേഗത കുറവാണെന്ന് ഡോ. ചന്ദ്രശേഖര്‍ പറഞ്ഞു.

സ്റ്റാര്‍ലിങ്ക് കണക്ഷന്‍ എടുക്കാന്‍ 33000 രൂപയും തുടര്‍ന്ന് പ്രതിമാസ സേവനത്തിന് 3000 രൂപയുമാണ് ചെലവ്. ബിഎസ്എന്‍എല്‍ നിലവില്‍ 400 രൂപക്ക് ഇന്റര്‍നെറ്റ് നല്‍കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിപ്പെടാത്ത വിദൂര ഗ്രാമീണ മേഖലകളിലാണ് സ്റ്റാര്‍ലിങ്കിന് പ്രസക്തി. അതേസമയം ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും എന്ന ലക്ഷ്യവുമായി മുന്നേറുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭാരത്‌നെറ്റ് പദ്ധതി ഇതിനകം ബഹുഭൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളിലും എത്തിക്കഴിഞ്ഞു. ഭാരത്‌നെറ്റ് മൂന്നാം ഘട്ടത്തില്‍ ശേഷിക്കുന്ന 40000 ഗ്രാമ പഞ്ചായത്തുകളില്‍ കൂടി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തുമെന്നും ഡോ. ചന്ദ്രശേഖര്‍ പറഞ്ഞു.

Tags: bsnlElon MuskSTARLINKTelecommunicationbroadband internet servicesdr chandrasekhar pemmasani
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies