തീപിടിത്തമുണ്ടായ ചരക്കുകപ്പലിലെ ജീവനക്കാരെ രക്ഷിച്ച നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും തായ്‌വാന്റെ പ്രശംസ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീപിടിത്തമുണ്ടായ ചരക്കുകപ്പലിലെ ജീവനക്കാരെ രക്ഷിച്ച നാവികസേനയ്‌ക്കും കോസ്റ്റ് ഗാർഡിനും തായ്‌വാന്റെ പ്രശംസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2025, 01:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേരളതീരത്തെ പുറം കടലിൽ തീപിടിച്ച ചരക്കുകപ്പൽ വാൻ ഹായ് 503 ൽ നിന്നും ജീവനക്കാരെ സുരക്ഷിതമായി തീരത്തെത്തിച്ച ഇന്ത്യൻ നാവികസേനയ്‌ക്കും തീരസംരക്ഷണ സേനയ്‌ക്കും നന്ദി അറിയിച്ച് തായ്‌വാൻ. കാണാതായ ക്രൂ അംഗങ്ങൾ സുരക്ഷിതമായി തിരിച്ചെത്താനും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും തായ്‌വാൻ സർക്കാർ എക്‌സിൽ പങ്കയുവച്ച പോസ്റ്റിൽ പറഞ്ഞു.

അതേസമയം സിംഗപ്പൂർ പതാകയുള്ള കണ്ടെയ്നർ കപ്പലിലെ തീപിടുത്തം നിയന്ത്രിക്കാൻ ഇന്ത്യൻ തീരസംരക്ഷണ സേന ശ്രമങ്ങൾ തുടരുകയാണ്. കപ്പലിലെ 2 ജീവനക്കാരിൽ 18 പേരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.

കൊളംബോയിൽ നിന്ന് നവ ഷെവയിലേക്കുള്ള യാത്രാമധ്യേയാണ് എംവി വാൻ ഹെയ് 503 എന്ന കപ്പലിന്റെ ഡെക്കിനടിയിൽ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ നാല് പേരെ കാണാതാവുകയും അഞ്ച് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ചരക്ക് കൊണ്ടുപോവുകയായിരുന്നു കണ്ടെയ്‌നർ കപ്പലിൽ എട്ട് ചൈനക്കാർ, ആറ് തായ്‌വാൻകാർ, അഞ്ച് മ്യാൻമർകാർ, മൂന്ന് ഇന്തോനേഷ്യക്കാർ എന്നിവരുൾപ്പെടെ 22 ജീവനക്കാരുണ്ടായിരുന്നു.

Tags: indian navytaiwanindian coast guardrescueWan Hai 503Crew members
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies