'എഴുന്നേറ്റു നിൽക്കൂ, നിങ്ങളുടെ ശബ്ദങ്ങൾ കേൾക്കട്ടെ':കൊലപാതക ഇസ്ലാമിക ഭരണകൂടത്തിനെതിരെ നിലകൊള്ളാൻ ഇറാനിയൻ ജനതയോട് നെതന്യാഹു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘എഴുന്നേറ്റു നിൽക്കൂ, നിങ്ങളുടെ ശബ്ദങ്ങൾ കേൾക്കട്ടെ’:കൊലപാതക ഇസ്ലാമിക ഭരണകൂടത്തിനെതിരെ നിലകൊള്ളാൻ ഇറാനിയൻ ജനതയോട് നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2025, 11:00 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ് : ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ നിലകൊള്ളാനും എഴുന്നേറ്റുനിൽക്കാനും പ്രതികരിക്കാനും ഇറാനിലെ ജനങ്ങളോട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഇറാനിയൻ ജനതയോടായി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്.

“ഇറാൻ ജനത അവരുടെ പതാകയ്‌ക്കും ചരിത്രപരമായ പൈതൃകത്തിനും ചുറ്റും ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇസ്രായേലിന്റെ പോരാട്ടം ഇറാനിയൻ ജനതയ്‌ക്കെതിരെയല്ല. നിങ്ങളെ അടിച്ചമർത്തുകയും ദരിദ്രരാക്കുകയും ചെയ്യുന്ന കൊലപാതക ഇസ്ലാമിക ഭരണകൂടത്തിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. ദുഷ്ടവും അടിച്ചമർത്തുന്നതുമായ ഭരണകൂടത്തിൽ നിന്നുള്ള നിങ്ങളുടെ മോചനത്തിനായി ഇറാനിയൻ ജനത നിലകൊള്ളണം. സമയം അതിക്രമിച്ചിരിക്കുന്നു. ഇത് നിങ്ങൾക്ക് എഴുന്നേറ്റു നിന്ന് നിങ്ങളുടെ ശബ്ദങ്ങൾ കേൾക്കാൻ അനുവദിക്കാനുള്ള അവസരമാണ്”. നെതന്യാഹു തന്റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

“സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം – സാൻ, സിന്ദഗി, ആസാദി,” ഇറാനിയൻ ഗവൺമെന്റ് വിരുദ്ധ പ്രതിഷേധങ്ങളുടെ മുദ്രാവാക്യം എടുത്ത് പറഞ്ഞുകൊണ്ട് നെതന്യാഹു തുടർന്നു.

“ഏകദേശം 50 വർഷമായി നിങ്ങളെ അടിച്ചമർത്തുന്ന ഇസ്ലാമിക ഭരണകൂടം ഞങ്ങളുടെ രാജ്യത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഞങ്ങൾക്കെതിരായ ഇസ്ലാമിക ഭരണകൂടത്തിന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ ഭീഷണിയെ പരാജയപ്പെടുത്തുക എന്നതാണ് ഇസ്രായേലിന്റെ പ്രവർത്തനത്തിന്റെ ലക്ഷ്യം”.അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനിയൻ സൈനിക, ആണവ ലക്ഷ്യങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേലി ആക്രമണം ഇസ്ലാമിക ഭരണകൂടത്തിന്റെ പതനത്തിലേക്ക് നയിച്ചേക്കാമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണം “എത്ര ദിവസം വേണമെങ്കിലും തുടരും” എന്ന് നേരത്തെ പറഞ്ഞിരുന്ന നെതന്യാഹു, “കൂടുതൽ കാര്യങ്ങൾ വരുന്നുണ്ട്” എന്ന് ഇറാനിയൻ ജനതോയോട് വാഗ്ദാനം ചെയ്തു.ഓപ്പറേഷൻ റൈസിംഗ് ലയണിനെത്തുടർന്ന് ഇറാൻ ഇസ്രായേലിനെതിരെ പ്രതികാര ആക്രമണം നടത്തിയ സാഹചര്യത്തിലായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം.

ഇസ്രായേൽ ആക്രമണങ്ങളെ “യുദ്ധ പ്രഖ്യാപനം” എന്ന് ഇറാൻ വിശേഷിപ്പിക്കുകയും ഇസ്രായേലിനു നേരെ “നരകത്തിന്റെ കവാടങ്ങൾ” തുറന്ന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Tags: Operation Rising Lion
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies