കശ്മീർ ജനതയുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കേന്ദ്ര സർക്കാർ, പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മുകശ്മീരിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ ജനതയുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കേന്ദ്ര സർക്കാർ, പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മുകശ്മീരിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2025, 07:14 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മുകശ്മീർ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു. ഭീകരാക്രമണം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് കൂടുതൽ സുരക്ഷയിൽ കശ്മീർ വിനോദസഞ്ചാരം മടങ്ങിവരുന്നത്. അടുത്താഴ്ച മുതൽ കശ്മീരിലെ പ്രധാന വിനോ​ദസഞ്ചാരകേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കുമെന്ന് ലഫ്. ​ഗവർണർ മനോജ് സിൻഹ അറിയിച്ചു.

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന അനേകം ആളുകളാണ് കശ്മീരിലുള്ളത്. അവരുടെ ഉപജീവനമാർ​ഗത്തിന് വെല്ലുവിളിയായിരുന്നു പഹൽ​ഗാം ഭീകരാക്രമണം. ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ അടച്ചുപൂട്ടിയ വിനോദസഞ്ചാരമേഖല വീണ്ടും തുറക്കുന്നത് പാവപ്പെട്ട ജനതയ്‌ക്ക് വലിയൊരു ആശ്വാസമാകും.

വിനോദസ‍ഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ കഴിഞ്ഞ ദിവസമാണ് ​മനോജ് സിൻഹ ഉത്തരവിട്ടത്. പഹൽ​ഗാം മാർക്കറ്റ്, വെരിനാ​ഗ് ​ഗാർഡൻ, കൊക്കർനാ​ഗ് ​ഗാർഡൻ തുടങ്ങിയവ വരുന്ന 17-ന് തുറക്കും. എക്സിലൂടെയാണ് മനോജ് സിൻഹ ഇക്കാര്യം അറിയിച്ചത്.

പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം കശ്മീർ വിനോദസഞ്ചാരമേഖലയെ തിരിച്ചുകൊണ്ടുവരാനും ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. അടുത്തിടെ ചേർന്ന മന്ത്രിസഭായോ​ഗത്തിലാണ് വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ തീരുമാനമായത്.

Tags: ReopeningPahalgam attackJ&K TouristGovernor Manoj Sinha
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies