'ഒരു വശത്ത് പിന്നോക്ക സ്നേഹം നടിക്കുന്നു, മറുവശത്ത് അംബേദ്കറെ അപമാനിക്കുന്നു'; ലാലു പ്രസാദ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഒരു വശത്ത് പിന്നോക്ക സ്നേഹം നടിക്കുന്നു, മറുവശത്ത് അംബേദ്കറെ അപമാനിക്കുന്നു’; ലാലു പ്രസാദ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2025, 09:07 am IST
FacebookTwitterWhatsAppTelegram

ജയ്‌പൂർ: ബി.ആർ. അംബേദ്കറെ അപമാനിച്ച ആർ.ജെ.ഡി മേധാവി ലാലു പ്രസാദ് യാദവിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ. പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങൾക്ക് വിരുദ്ധമായാണ് ആർജെഡി നേതാവ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലാലു പ്രസാദ് യാദവ് ഒരു വശത്ത് സാമൂഹിക നീതിക്കുവേണ്ടി വാദിക്കുന്നു എന്ന് അവകാശപ്പെടുമ്പോൾ മറുവശത്ത് ബി.ആർ. അംബേദ്കറെ അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.

“ബാബാസാഹേബ് ഭീംറാവു അംബേദ്കറുടെ ചിത്രം കൊണ്ടുവന്ന തൊഴിലാളി അത് ലാലു യാദവിന് നൽകാൻ ആഗ്രഹിച്ചു. പക്ഷേ ആർജെഡി നേതാവിന്റെ അഹങ്കാരം അദ്ദേഹത്തിന്റെ ശരീരഭാഷയിലും അദ്ദേഹം ഇരിക്കുന്ന രീതിയിലും പ്രതിഫലിച്ചു. ഇത്രയും വലിയൊരു വിഷയമുണ്ടായിട്ടും ലാലു പ്രസാദ് യാദവ് ക്ഷമ ചോദിച്ചില്ല. ബാബാസാഹേബിനെ അപമാനിക്കുന്നത് രാജ്യത്തെ ജനങ്ങൾ സഹിക്കില്ല. ഒരു വശത്ത്, നിങ്ങൾ ദളിതരുടെയും പിന്നോക്ക സമൂഹത്തിന്റെയും നേതാവാണെന്നും സാമൂഹിക നീതിക്കുവേണ്ടി വാദിക്കുന്നുവെന്നും പറയുന്നു… മറുവശത്ത്, നിങ്ങൾ ബാബാസാഹേബിനെ അപമാനിക്കുന്നു, നിങ്ങൾ വളരെ അഹങ്കാരിയാണ്, ക്ഷമാപണം പോലും നടത്തുന്നില്ല,” കേന്ദ്രമന്ത്രി പറഞ്ഞു

ബി.ആർ. അംബേദ്കറുടെ ജന്മദിനാഘോഷ വേളയിൽ ലാലു പ്രസാദ് യാദവ് അംബേദ്കറുടെ ചിത്രം തന്റെ കാൽക്കീഴിൽ വച്ചിരിക്കുന്ന ചിത്രങ്ങൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും ദളിതരെ അപമാനിച്ച ആർജെഡി നേതാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഇത്രയും അഹങ്കാരിയായ ഒരു നേതാവിനെ ഇന്നുവരെ ആരും കണ്ടിട്ടില്ലെന്നും അംബേദ്കറോട് കാണിച്ച അനാദരവിന് യാദവും അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകരും ക്ഷമാപണം നടത്തണമെന്നും ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും ആവശ്യപ്പെട്ടു.

Tags: BJPBR Ambedkarinsulting
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies