കർണാടകയിൽ 'തഗ് ലൈഫി'ന് പച്ചക്കൊടി, സർക്കാരിനെതിരെ 'സുപ്രീം കോടതിയുടെ വിമർശനം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിൽ ‘തഗ് ലൈഫി’ന് പച്ചക്കൊടി, സർക്കാരിനെതിരെ ‘സുപ്രീം കോടതിയുടെ വിമർശനം

കന്നഡ ഭാഷയെക്കുറിച്ചുള്ള പരാമർശത്തിന് കമലിനോട് മാപ്പ് പറയാൻ ഉത്തരവിടാൻ കഴിയില്ലെന്ന് സുപ്രീം കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2025, 02:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തമിഴ് നടൻ കമൽഹാസൻ അഭിനയിച്ച തഗ് ലൈഫ് എന്ന സിനിമയുടെ പ്രദർശനത്തിന് “നിയമവിരുദ്ധ വിലക്ക്” ഏർപ്പെടുത്തിയതിനെതിരെ കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ അതിരൂക്ഷ വിമർശനം.

കന്നഡ ഭാഷയെക്കുറിച്ചുള്ള പരാമർശത്തിന് കമലിനോട് മാപ്പ് പറയാൻ ഉത്തരവിടാൻ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

“കർണാടകയിൽ തഗ് ലൈഫിന്റെ റിലീസ് നിരോധിക്കാൻ കഴിയില്ല. ഉചിതമായ സർട്ടിഫിക്കേഷൻ നേടിയ ശേഷം ഒരു സിനിമയും നിരോധിക്കാൻ കഴിയില്ല.സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകളിൽ സർക്കാർ സുരക്ഷ ഉറപ്പാക്കണം.നടൻ കമൽ മാപ്പ് പറയണമെന്ന് പറയുന്നത് കോടതിയുടെ ജോലിയല്ല.കന്നഡ ഭാഷയെക്കുറിച്ച് സംസാരിച്ചതിന് കമലിനോട് മാപ്പ് പറയാൻ ഉത്തരവിടാൻ കഴിയില്ല.പ്രസംഗത്തിന്റെ പേരിൽ കമലിനെ ഭീഷണിപ്പെടുത്താൻ അനുവദിക്കാനാവില്ല”. സുപ്രീം കോടതി പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. ബുധനാഴ്ചയ്‌ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസുമാരായ ഉജ്ജൽ ഭൂയാൻ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു.

“ഒരു ആൾക്കൂട്ടം, ഒരു ഗുണ്ട, തെരുവിലിറങ്ങി ആക്രമണം നടത്താൻ പാടില്ല. നിയമവാഴ്ച നിലനിൽക്കണം. ആരെങ്കിലും ഒരു വിഷയത്തിൽ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ, ഒരു പ്രസ്താവനയിലൂടെ അതിനെ നേരിടുക. ആരെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ, എഴുത്തിലൂടെ അതിനെ നേരിടുക”, കോടതി പറഞ്ഞു.

കന്നഡ ഭാഷയെക്കുറിച്ചുള്ള നടൻ കമൽ ഹാസന്റെ പരാമർശത്തിനെതിരെ കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധിച്ചതിനെത്തുടർന്ന് മണിരത്നത്തിന്റെ തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രദർശനം കർണാടകയിൽ നടന്നിരുന്നില്ല. കന്നഡ അനുകൂല സംഘടനകളിൽ നിന്നും കന്നഡിഗരിൽ നിന്നും ആവർത്തിച്ചുള്ള സമ്മർദ്ദം ഉണ്ടായിരുന്നിട്ടും, കമൽഹാസൻ ക്ഷമാപണം നടത്താൻ വിസമ്മതിച്ചിരുന്നു. ഇത് കന്നഡ അനുകൂല ഗ്രൂപ്പുകളെ കൂടുതൽ പ്രകോപിപ്പിച്ചു, കമൽഹാസൻ ക്ഷമാപണം നടത്തുന്നതുവരെ ചിത്രം സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി) പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന്ജൂൺ 5 ന് കർണാടക ഒഴികെയുള്ള രാജ്യമെമ്പാടുമുള്ള തിയേറ്ററുകളിൽ തഗ് ലൈഫ് റിലീസ് ചെയ്തു.

Tags: kamalhasanFEATURED2Thug Life
Share
Tweet
SendShare

More News from this section

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

Latest News

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies