സർവത്ര പ്രീണനം! ഭവനപദ്ധതികളിൽ മുസ്ലീം സംവരണം വർദ്ധിപ്പിച്ച് കർണാടക സർക്കാർ; വോട്ട്ബാങ്ക് രാഷ്ട്രീയമെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർവത്ര പ്രീണനം! ഭവനപദ്ധതികളിൽ മുസ്ലീം സംവരണം വർദ്ധിപ്പിച്ച് കർണാടക സർക്കാർ; വോട്ട്ബാങ്ക് രാഷ്‌ട്രീയമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2025, 10:40 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഭവന പദ്ധതികളിൽ മുസ്ലീം സമുദായങ്ങൾക്കടക്കം സംവരണം വർദ്ധിപ്പിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി. സർക്കാർ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന പാർട്ടി പ്രസിഡന്റ് വിജയേന്ദ്ര യെദ്യൂരപ്പ ആരോപിച്ചു.

എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കോൺഗ്രസ് സർക്കാർ ക്ഷേമപ്രവർത്തനങ്ങളെ വോട്ട് ബാങ്ക് രാഷ്‌ട്രീയമാക്കി മാറ്റുകയാണെന്ന് വിജയേന്ദ്ര ആരോപിച്ചു, പുതിയ സംവരണ നയം എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് അവരുടെ ന്യായമായ അവസരങ്ങൾ നിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്! കർണാടകയിലെ @INCKarnataka ക്ഷേമപ്രവർത്തനങ്ങളെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനുള്ള ഒരു വിപണിയാക്കി മാറ്റിയിരിക്കുന്നു. ആദ്യം, സർക്കാർ കരാറുകളിൽ 4% സംവരണം. ഇപ്പോൾ, ഭവന പദ്ധതികളിൽ 15% സംവരണം. ഈ പ്രീണനം എവിടെ അവസാനിക്കും? ഇത് വർഗീയ വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ്. ഇത് പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങളുടെ അവകാശപ്പെട്ട അവസരങ്ങൾ കവർന്നെടുക്കുകയാണ്,” അദ്ദേഹം കുറിച്ചു.

പൊതുയോഗങ്ങളിൽ കോണ്ഗ്രക്സ് ഉയർത്തിപ്പിടിക്കാറുള്ള ഭരണഘടനാ വർ ഒരിക്കലെങ്കിലും വായിച്ച് നോക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതത്തിന്റെ പേരിലല്ല മറിച്ച് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്കാണ് സംവരണം നൽകേണ്ടതെന്നും ബിജെപി നേതാവ് വാദിച്ചു.

നേരത്തെ കേന്ദ്രമന്ത്രി പ്രൽഹാദ്‌ ജോഷിയും കോൺഗ്രസ് സർക്കാരിന്റെ ഇ നീക്കത്തെ അപലപിച്ചിരുന്നു. വിവിധ ഭവന പദ്ധതികൾക്ക് കീഴിലുള്ള ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സംവരണ ക്വാട്ട 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിക്കാൻ വ്യാഴാഴ്ചയാണ് കർണാടക മന്ത്രിസഭ അംഗീകാരം നൽകിയത്. ഈ നീക്കത്തിന് പുതിയ നിയമങ്ങളൊന്നും തയ്യാറാക്കേണ്ട ആവശ്യമില്ലെന്നാണ് കർണാടക മന്ത്രി എച്ച്.കെ. പാട്ടീലിന്റെ വാദം.

Tags: KarnatakaCongressBJPMuslim reservationMuslim Housing Quota
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies