എഴുതാനും വായിക്കാനും അറിയാതെ പാർട്ടി മെമ്പർഷിപ്പ് കൊണ്ട് എൽഎൽബി പാസ്സായ ശിവൻകുട്ടിക്ക് സമരത്തിന്റെ വിഷയം അറിയണമെന്നില്ല: എബിവിപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എഴുതാനും വായിക്കാനും അറിയാതെ പാർട്ടി മെമ്പർഷിപ്പ് കൊണ്ട് എൽഎൽബി പാസ്സായ ശിവൻകുട്ടിക്ക് സമരത്തിന്റെ വിഷയം അറിയണമെന്നില്ല: എബിവിപി

ഏപ്രിൽ 18ന് മന്ത്രിയെ കണ്ട് നിവേദനം നൽകിയത് ഓർമിപ്പിച്ച് ABVP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2025, 01:12 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എഴുതാനും വായിക്കാനും അറിയാതെ, പാർട്ടി മെമ്പർഷിപ്പ് കൊണ്ട് എൽഎൽബി പാസ്സായ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് എബിവിപി സമരത്തിന്റെ വിഷയം അറിയണമെന്നില്ലെന്ന് എബിവിപി.

കഴിഞ്ഞ ഏപ്രിൽ 18 ന് പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്  സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി നേരിട്ട് കണ്ട്  നിവേദനം നൽകിയതാണ്. സ്‌കൂളുകൾ ആരംഭിച്ചിട്ടും പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാതിരുന്ന വിദ്യാഭ്യാസമന്ത്രിക്കെതിരെ എബിവിപി ശക്തമായ സമരം പ്രഖ്യാപിച്ചതാണ്. ജനാധിപത്യ രീതിയിലുള്ള സെക്രട്ടറിയേറ്റ് മാർച്ചും കരിങ്കൊടി പ്രതിഷേധങ്ങളുമൊക്കെ അതിന്റെ ഭാഗമായിരുന്നു. എബിവിപി പ്രതിഷേധങ്ങളെ ഭയന്ന് ശിവൻകുട്ടിയുടെയുള്ളിലെ പഴയ എസ്എഫ്ഐ ക്രിമിനൽ ഉണരുകയും പാർട്ടി ഗുണ്ടകളെകൊണ്ട് സമരത്തെ അടിച്ചമർത്താമെന്നാണ് വിചാരിക്കുന്നത്.

ഇന്നലെ കോഴിക്കോട് എബിവിപി പ്രതിഷേധവും കനത്തതോടെയാണ് എബിവിപി സംസ്ഥാന സെക്രട്ടറിക്കെതിരെ പാർട്ടി ഗുണ്ടകൾവിട്ട് അക്രമം അഴിച്ചുവിട്ടത്. ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകും. പാർട്ടി ക്രിമിനലുകളെവിട്ട് അക്രമിച്ചാലും വിദ്യാർത്ഥി അവകാശ പോരാട്ടങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ല. ശിവൻകുട്ടിക്കെതിരെ  ശക്തമായ സമരം തുടരുമെന്നും എബിവിപി വ്യക്തമാക്കി.

 

Tags: abvpv shivankutty
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies