"ജനാധിപത്യത്തെ പിടിച്ചുകുലുക്കിയ ഇരുണ്ട കാലം; അധികാരത്തിന് ഭീഷണിയുണ്ടെന്ന് മനസിലാക്കി ഇന്ദിരാ​ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ, ഒരിക്കലും മറക്കരുത്"
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ജനാധിപത്യത്തെ പിടിച്ചുകുലുക്കിയ ഇരുണ്ട കാലം; അധികാരത്തിന് ഭീഷണിയുണ്ടെന്ന് മനസിലാക്കി ഇന്ദിരാ​ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ, ഒരിക്കലും മറക്കരുത്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 09:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജനാധിപത്യത്തെ പിടിച്ചുകുലുക്കിയ ഇരുണ്ട കാലമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നമ്മുടെ രാജ്യം ഒരിക്കലും സ്വേച്ഛാധിപത്യത്തിന് മുന്നിൽ തലകുനിക്കില്ലെന്നും തന്റെ അധികാരത്തിന് ഭീഷണിയുണ്ടെന്ന് കണ്ട് മുൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും അമിത് ഷാ പറഞ്ഞു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികദിനത്തിന്റെ ഭാ​ഗമായി ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അടിയന്തരാവസ്ഥയുടെ 50 വർഷം തികയുന്ന നിമിഷത്തിലാണ് നമ്മൾ ഇന്ന് നിൽക്കുന്നത്. ജനാധിപത്യത്തെ പിടിച്ചുകുലുക്കിയ സംഭവത്തിന്റെ അമ്പത് വർഷം പൂർത്തിയായിരിക്കുന്നു. ജനാധിപത്യത്തിന്റെ ജനനത്തിന് ലോകം സാക്ഷ്യംവഹിച്ചു”.

“അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് രാജ്യത്തെ ആദ്യ കോൺ​ഗ്രസ് സർക്കാർ രൂപീകരിച്ചത്. ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റാനുള്ള ​ഗൂഢാലോചനയായിരുന്നു അടിയന്തരാവസ്ഥ. ആ കാലത്ത് വലിയ മാറ്റങ്ങളുണ്ടായി. ഭരണഘടനയുടെ ആമുഖം മുതൽ അടിസ്ഥാന ഘടന വരെ എല്ലാം മാറ്റിമറിഞ്ഞു. ജനാധിപത്യ അവകാശങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. അതൊന്നും രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല. അതുകൊണ്ടാണ് ജൂൺ 25 സംവിധാൻ ഹത്യ ദിവസായി ആചരിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്”.

ഒരു കാലത്ത് ഭരണഘടന നിശബ്ദമായത് എങ്ങനെയെന്ന് രാജ്യത്തെ പൗരന്മാർ എന്നും ഓർമിക്കണം. രാജ്യത്തെ സംരക്ഷിക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ സ്വന്തം അധികാരത്തെ സംരക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നു അതെന്നും അമിത് ഷാ പറ‍ഞ്ഞു.

Tags: EmergencyHome Minister Amit Shah1975
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies