ഇം​ഗ്ലണ്ടിന്റെ 12th മാൻ! ടീം തോൽക്കുമ്പോഴും ബൗണ്ടറിയിൽ ഡാൻസ്; ജയ്സ്വാൾ വഞ്ചകനെന്ന് ആരാധകർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇം​ഗ്ലണ്ടിന്റെ 12th മാൻ! ടീം തോൽക്കുമ്പോഴും ബൗണ്ടറിയിൽ ഡാൻസ്; ജയ്സ്വാൾ വഞ്ചകനെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 04:06 pm IST
FacebookTwitterWhatsAppTelegram

ടീം ഇന്ത്യയുടെ ഓപ്പണർ യശസ്വി ജയ്സ്വാളിനെതിരെ ആരാധക രോഷം ശക്തം. ലീഡ്സ് ടെസ്റ്റിൽ ടീം തോൽവിയെ അഭിമുഖീകരിക്കുമ്പോഴാണ് താരം ബൗണ്ടറിയിൽ ഫീൾഡ് ചെയ്യുന്നതിനിടെ ഡാൻസ് കളിച്ചത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഡാൻസിന്റെ വീഡിയോ പുറത്തുവന്നതോടെ യുവതാരത്തിനെതിരെ ആരാധകർ സൈബർ ആക്രമണം അഴിച്ചുവിട്ടു.

ഇം​ഗ്ലണ്ട് അനായാസം വിജയിച്ച മത്സരത്തിൽ ജയ്സ്വാളിന്റെ ഫീൾഡിം​ഗ് വിമർശിക്കപ്പെടുകയാണ്. 4 ക്യാച്ചുകളാണ് രാജസ്ഥാൻ റോയൽസ് താരം കൈവിട്ടത്. തോൽവിയിൽ പ്രധാന പങ്കുവഹിക്കുമ്പോഴും ഇവന് ഇത്തരത്തിൽ എങ്ങനെയാണ് പെരുമാറാൻ സാധിക്കുന്നതെന്നാണ് ചിലരുടെ കമന്റുകൾ. രോഹിത് ശർമയായിരുന്നെങ്കിൽ ഇവന്റെ കരണം പുകയുമായിരുന്നുവെന്ന് മറ്റൊരാൾ കമൻ്റ് ചെയ്തു. ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം അഞ്ചു വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് ഇം​ഗ്ലണ്ട് മറികടന്നത്.

രണ്ടാം ദിവസം ഒലി പോപ്പിന്റെ ക്യാച്ച് നിലത്തിട്ടാണ് ജയ്സ്വാൾ കൈവിട്ട കളി ആരംഭിച്ചത്. അന്ന് ഒലി പോപ്പ് സെഞ്ച്വറി നേടുകയും ചെയ്തു. അതേ ഇന്നിം​ഗ്സിൽ ഹാരി ബ്രുക്കിന്റെ ക്യാച്ചും നിലത്തിട്ടു. ബ്രൂക്ക് 99 റൺസ് നേടിയാണ് പുറത്തായത്. അവസാന ദിവസം ബെൻ ഡക്കറ്റ് 97 ൽ നിൽക്കെ ജയ്സ്വാൾ ഇം​ഗ്ലണ്ട് താരത്തിന് വീണ്ടും ജീവൻ നൽകി. 149 റൺസാണ് ഡക്കറ്റ് പിന്നീട് അടിച്ചുകൂട്ടിയത്.

Bro Jaiswal dancing happily after dropping 7 catches in a single match.
Helped England to win single-handedly.
Goal achieved.#INDvsENG pic.twitter.com/EqjsxuJ5vO

— Villager Anuj Tomar (@Da___Engineer) June 24, 2025

 

Tags: DancingNetizensFieldingOpeneryashasvijaiswalSLAMMEDspotted
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies