2025 ലെ ജഗന്നാഥ രഥയാത്രയ്ക്ക് പുരി ഒരുങ്ങി, യാത്ര നാളെ നടക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2025 ലെ ജഗന്നാഥ രഥയാത്രയ്‌ക്ക് പുരി ഒരുങ്ങി, യാത്ര നാളെ നടക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 05:25 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ ലോകപ്രശസ്തമായ രഥയാത്ര നാളെ നടക്കും. 2025 ലെ ജഗന്നാഥ രഥയാത്രയ്‌ക്ക് സാക്ഷ്യം വഹിക്കാൻ ക്ഷേത്രനഗരമായ പുരി ഒരുങ്ങിക്കഴിഞ്ഞു .

ജഗന്നാഥനായ കൃഷണൻ, ബലഭദ്രൻ,സുഭദ്ര എന്നീ ദേവതകളുടെ മൂന്ന് രഥങ്ങളാണ് ഉത്സവത്തിന്റെ കേന്ദ്രബിന്ദു. എല്ലാ വർഷവും ആഷാഢ മാസ ശുക്ലപക്ഷത്തിന്റെ ദ്വിതീയദിവസമാണ് ഈ ഉത്സവം നടക്കുന്നത്. വാർഷിക രഥോത്സവത്തിന് മുന്നോടിയായി മൂന്ന് രഥങ്ങളും എല്ലാ വർഷവും പുതുക്കി നിർമ്മിക്കപ്പെടുന്നു. നിരവധി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരാണ് പങ്കെടുക്കുന്നത്.

ഉത്സവ വേളയിൽ ഭഗവാൻ ജഗന്നാഥൻ, സഹോദരൻ ബലഭദ്രൻ, സഹോദരി സുഭദ്ര എന്നീ മൂന്ന് ദേവതകളുടെയും രഥങ്ങളെ ഭക്തർ ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് വലിയ്‌ക്കുന്നു. അവിടെ ഈ ദേവന്മാർ ഒരു ആഴ്ച വസിക്കുന്നു. തുടർന്ന് ജഗന്നാഥ ക്ഷേത്രത്തിലേക്ക് മടങ്ങുന്നു.ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് അമ്മായിയുടെ വീടാണെന്ന് വിശ്വസിക്കപ്പെടുന്ന ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള ജഗന്നാഥ ഭഗവാനും രണ്ട് സഹോദരന്മാരും നടത്തിയ യാത്രയുടെ സ്മരണയ്‌ക്കായിട്ടാണ് ഈ യാത്ര നടത്തുന്നത്.

സ്‌നാന പൂർണിമ നാൾ മുതലാണ് ആഘോഷം ആരംഭിക്കുന്നത്. ജൂൺ 11-ന്, പുരിയിൽ സ്നാനപൂർണിമ ദിനത്തിൽ ജഗന്നാഥ ഭഗവാനും സഹോദരങ്ങളായ ബലഭദ്രനും ദേവി സുഭദ്രയും ചേർന്ന് പുണ്യസ്നാന ചടങ്ങ് നടത്തി. മൂന്ന് ദേവതകളെയും 108 കുടം ജലം കൊണ്ട് അഭിഷേകം ചെയ്തു. രഥയാത്രയ്‌ക്ക് മുന്നോടിയായി ഈ ആചാരം ഒരു പ്രധാന ചടങ്ങാണ്. രഥയാത്രയ്‌ക്കായി പുരി ജഗന്നാഥ ക്ഷേത്രം പൂക്കളും വിളക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ദശലക്ഷത്തിനടുത്ത് ഭക്തർ രഥങ്ങൾ വലിക്കുമെന്നാണ് കണക്ക്.

Tags: Jagannath Rath Yatra
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies