പഴവങ്ങാടി മഹാഗണപതി ക്ഷേത്രം തിരുവാതിരക്കമ്മറ്റി ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ നല്‍കി
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഴവങ്ങാടി മഹാഗണപതി ക്ഷേത്രം തിരുവാതിരക്കമ്മറ്റി ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ നല്‍കി

ക്ഷേത്രം മുന്‍ തന്ത്രി ദേവനാരായണന്‍ പോറ്റി സ്വന്തം ശേഖരത്തില്‍ നിന്ന് കൈമാറിയ അമൂല്യ ഗ്രന്ഥങ്ങളാണ് കൈമാറിയത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2025, 04:57 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പഴവങ്ങാടി മഹാഗണപതി ക്ഷേത്രം തിരുവാതിര കമ്മിറ്റി ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ നല്‍കി. പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ ആര്‍മി മദ്രാസ് റജിമെന്റല്‍ സെന്റര്‍ കമാണ്ടന്റ് ബ്രിഗേഡിയര്‍ കൃഷ്‌ണേന്ദു ദാസില്‍ നിന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

ക്ഷേത്രം മുന്‍ തന്ത്രി ദേവനാരായണന്‍ പോറ്റി സ്വന്തം ശേഖരത്തില്‍ നിന്ന് ക്ഷേത്രത്തിന് കൈമാറിയ അമൂല്യ ഗ്രന്ഥങ്ങളാണ് വിചാരകേന്ദ്രത്തിന് സമ്മാനിച്ചത്.

തിരുവാതിര കമ്മിറ്റി ചെയര്‍മാന്‍ ദുര്‍ഗാദാസ്, കമ്മിറ്റി അംഗം പ്രൊഫ. വിജയകുമാര്‍, ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡീന്‍ ഡോ. മധുസൂദനന്‍ പിള്ള, മാനേജര്‍ ഗോപകുമാരന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: Pazhavangadi Ganapathi TempleR Sanjayanvicharakendram
Share
Tweet
SendShare

More News from this section

എം.എ.കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശ്ശബ്ദസേവകന്‍: ഭാരതീയവിചാരകേന്ദ്രം

യാത്രക്കാര്‍ക്ക് ആശ്വാസം; മാവേലി, മലബാര്‍ എക്‌സ്പ്രസുകളില്‍ അധിക സ്ലീപ്പര്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

കളിക്കുന്നതിനിടെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ വീണു; പാലക്കാട് സഹോദരങ്ങളായ 5 വയസുകാരിയും 3 വയസുകാരനും മരിച്ചു

റബര്‍ ടാപ്പര്‍മാരുടെ ചരിത്രസംഗമം; ഇന്‍ഷുറന്‍സ് പരിരക്ഷയും വന്യജീവി ആക്രമണത്തില്‍ ചികിത്സാ ആനുകൂല്യവും ശക്തമാക്കും

‘ജനാധിപത്യ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം’; കോണ്‍ഗ്രസിനെതിരെ വി വി രാജേഷിന്റെ വിമര്‍ശനം

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് സമീപിച്ചു; പിറവത്ത് ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സ്ത്രീയുടെ കൈയില്‍ കടിച്ച് രക്ഷപ്പെട്ട് വിദ്യാര്‍ഥിനി

Latest News

ഇന്ത്യ-കെനിയ നാവിക സഹകരണം ശക്തമാക്കാന്‍ നീക്കം; ഐഎന്‍എസ് തര്‍കാഷ് മൊംബാസ തുറമുഖത്ത്

കശ്മീര്‍ ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയം; മറ്റൊരു രാജ്യത്തിനും ഇടപെടാന്‍ അവകാശമില്ല; എര്‍ദോഗന്റെ കശ്മീര്‍ പരാമര്‍ശം; ശക്തമായ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

13:32.75ല്‍ ഫിനിഷ്; 5000 മീറ്ററില്‍ ഗുല്‍വീറിന് വെങ്കലം, ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം മെഡല്‍; ഇന്ത്യയുടെ രണ്ടാമത്തെ താരം

പരിശീലന പറക്കലിനിടെ വൻ ദുരന്തം; റഷ്യൻ Tu-95 ബോംബർ തകർന്നു, ആറ് മരണം

അവസാന ലാപ്പില്‍ വിസ്മയിപ്പിച്ച് വിത്യ രാംരാജ്; 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം; 3:29.69 സമയത്തില്‍ ഓടിക്കയറിയത് ചരിത്രത്തിലേക്ക്

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

അമിത് ഷായെ തടഞ്ഞതില്‍ കേസില്ലെങ്കില്‍ സംസ്ഥാന മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies