യാത്രക്കാര്‍ക്ക് ആശ്വാസം; മാവേലി, മലബാര്‍ എക്‌സ്പ്രസുകളില്‍ അധിക സ്ലീപ്പര്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാത്രക്കാര്‍ക്ക് ആശ്വാസം; മാവേലി, മലബാര്‍ എക്‌സ്പ്രസുകളില്‍ അധിക സ്ലീപ്പര്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2026, 09:14 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കുറയ്‌ക്കുന്നതിന്റെ ഭാഗമായി കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന പ്രധാന ട്രെയിനുകളില്‍ സ്ഥിരമായി അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. മാവേലി, മലബാര്‍ എക്‌സ്പ്രസുകളിലാണ് പ്രധാനമായും സ്ലീപ്പര്‍ കോച്ചുകള്‍ വര്‍ധിപ്പിച്ചത്. ഇതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭ്യമാകുകയും യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകുകയും ചെയ്യും. മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ സെപ്റ്റംബര്‍ 30 മുതലും തിരുവനന്തപുരം-മംഗളൂരു സര്‍വീസില്‍ ഒക്ടോബര്‍ ഒന്നുമുതലും ഓരോ സ്ലീപ്പര്‍ കോച്ച് വീതം അധികമായി ഉള്‍പ്പെടുത്തും. മലബാര്‍ എക്‌സ്പ്രസിലും ഓരോ സ്ലീപ്പര്‍ കോച്ച് വീതം അധികമായി അനുവദിച്ചിട്ടുണ്ട്. ഇതോടെ മാവേലി, മലബാര്‍ എക്‌സ്പ്രസുകളിലെ ആകെ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം പത്തായി ഉയരും.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഇതിനുപുറമെ താംബരം-കന്യാകുമാരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സര്‍വീസുകളിലും എസി, സ്ലീപ്പര്‍, ജനറല്‍ വിഭാഗങ്ങളിലായി അധിക കോച്ചുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഈ ട്രെയിനുകള്‍ പുതുക്കിയ കോച്ച് ഘടനയോടെ സര്‍വീസ് നടത്തും. യാത്രക്കാരുടെ തിരക്ക് കുറയ്‌ക്കുന്നതിനും കൂടുതല്‍ പേര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതിനുമുള്ള റെയില്‍വേയുടെ നടപടി ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകും.

Tags: indian railwayTRAINSnew coaches provided
Share
Tweet
SendShare

More News from this section

എം.എ.കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശ്ശബ്ദസേവകന്‍: ഭാരതീയവിചാരകേന്ദ്രം

കളിക്കുന്നതിനിടെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ വീണു; പാലക്കാട് സഹോദരങ്ങളായ 5 വയസുകാരിയും 3 വയസുകാരനും മരിച്ചു

റബര്‍ ടാപ്പര്‍മാരുടെ ചരിത്രസംഗമം; ഇന്‍ഷുറന്‍സ് പരിരക്ഷയും വന്യജീവി ആക്രമണത്തില്‍ ചികിത്സാ ആനുകൂല്യവും ശക്തമാക്കും

‘ജനാധിപത്യ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം’; കോണ്‍ഗ്രസിനെതിരെ വി വി രാജേഷിന്റെ വിമര്‍ശനം

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് സമീപിച്ചു; പിറവത്ത് ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സ്ത്രീയുടെ കൈയില്‍ കടിച്ച് രക്ഷപ്പെട്ട് വിദ്യാര്‍ഥിനി

അമിത് ഷായെ തടഞ്ഞതില്‍ കേസില്ലെങ്കില്‍ സംസ്ഥാന മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

Latest News

യാത്രക്കാര്‍ക്ക് ആശ്വാസം; മാവേലി, മലബാര്‍ എക്‌സ്പ്രസുകളില്‍ അധിക സ്ലീപ്പര്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

13:32.75ല്‍ ഫിനിഷ്; 5000 മീറ്ററില്‍ ഗുല്‍വീറിന് വെങ്കലം, ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം മെഡല്‍; ഇന്ത്യയുടെ രണ്ടാമത്തെ താരം

പരിശീലന പറക്കലിനിടെ വൻ ദുരന്തം; റഷ്യൻ Tu-95 ബോംബർ തകർന്നു, ആറ് മരണം

അവസാന ലാപ്പില്‍ വിസ്മയിപ്പിച്ച് വിത്യ രാംരാജ്; 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം; 3:29.69 സമയത്തില്‍ ഓടിക്കയറിയത് ചരിത്രത്തിലേക്ക്

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഉപരാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക്; കോവളത്ത് സുരക്ഷാവീഴ്ച, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കലോത്സവം എറണാകുളത്ത്, കായികമേള കോഴിക്കോട്ട്; സംസ്ഥാന സ്‌കൂള്‍ മേളകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies