"റെയിൽവൺ"വരുന്നൂ..യാത്രക്കാർക്ക് സന്തോഷവാർത്ത; എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ; ആപ്പ് പുറത്തിറക്കി കേന്ദ്ര റെയിൽവേ മന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“റെയിൽവൺ”വരുന്നൂ..യാത്രക്കാർക്ക് സന്തോഷവാർത്ത; എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ; ആപ്പ് പുറത്തിറക്കി കേന്ദ്ര റെയിൽവേ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2025, 08:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ഇനി ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കും നിരവധി ആപ്പുകൾ ഡൗലോഡ് ചെയ്ത് ബുദ്ധിമുട്ടേണ്ട. റെയിൽവേ സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകുന്ന ‘റെയിൽവൺ’ ആപ്പ് പുറത്തിറക്കി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്.

യാത്രക്കാർക്ക് റിസർവ് ചെയ്ത, റിസർവ് ചെയ്യാത്ത, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും പിഎൻആർ, ട്രെയിൻ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ എന്നിവ ട്രാക്ക് ചെയ്യാനും കഴിയുന്ന ഒരു ഏകജാലക പരിഹാരമാണ് ഈ ആപ്പ്. മാത്രമല്ല സഹായം തേടുന്നതിനും യാത്രാ ഫീഡ്‌ബാക്ക് നൽകുന്നതിനും ആപ്പ് ഉപയോഗിക്കാം.

ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാമെന്ന് മന്ത്രാലയം ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. “3% കിഴിവോടെ റിസർവ് ചെയ്യാത്തതും പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെയും വിൽപ്പന, തത്സമയ ട്രെയിൻ ട്രാക്കിംഗ്, പരാതി പരിഹാരം, ഇ-കാറ്ററിംഗ്, പോർട്ടർ, ലാസ്റ്റ്-മൈൽ ടാക്സി ബുക്കിംഗ് തുടങ്ങിയ എല്ലാ യാത്രാ സേവനങ്ങളും ഇത് സംയോജിപ്പിക്കുന്നു. റിസർവ് ചെയ്ത ടിക്കറ്റുകൾ ഐആർസിടിസിയിൽ തുടർന്നും ലഭിക്കും. റെയിൽവൺ ആപ്പുമായി പങ്കാളിത്തമുള്ള മറ്റ് നിരവധി വാണിജ്യ ആപ്പുകളെ പോലെ, ഐആർസിടിസിയാണ് റെയിൽവൺ ആപ്പിന് അംഗീകാരം നൽകിയിരിക്കുന്നത്,” മന്ത്രാലയം പറഞ്ഞു.

Hon’ble MR Sh. Ashwini Vaishnaw ji has Launched the SuperApp of Indian Railways – RailOne today.

SuperApp of Indian Railways is Live now. Users can download the App from both PlayStore and AppStore.@AshwiniVaishnaw @RailMinIndia pic.twitter.com/yJsYMgLt7R

— Centre For Railway Information Systems (@amofficialCRIS) July 1, 2025

Tags: indian railwaysticket bookingFEATURED2RailOne AppUnified PlatformOther Services
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies