കെട്ടി‍ടം വാടകയ്ക്ക് തരുമോ എന്ന് ചോദിച്ച് എൻസിബി സംഘം എത്തി; എഡിസൺ അപകടകാരിയായ ലഹരി കച്ചവടക്കാരൻ; ആരുമായും സൗഹൃദമില്ല; ഞെട്ടലോടെ മുവാറ്റുപുഴക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെട്ടി‍ടം വാടകയ്‌ക്ക് തരുമോ എന്ന് ചോദിച്ച് എൻസിബി സംഘം എത്തി; എഡിസൺ അപകടകാരിയായ ലഹരി കച്ചവടക്കാരൻ; ആരുമായും സൗഹൃദമില്ല; ഞെട്ടലോടെ മുവാറ്റുപുഴക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2025, 11:45 am IST
FacebookTwitterWhatsAppTelegram

മുവാറ്റുപുഴ: ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് ലഹരി ശൃംഖലയായ കെറ്റാമെലോണിന്റെ മുഖ്യസൂത്രധാരനായ മുവാറ്റുപുഴ സ്വദേശിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ബെം​ഗളൂരുവിലും മുംബൈയിലുമാണ് എഡിസൺ താമസിച്ചിരുന്നതെന്നും നാട്ടിൽ ആരുമായും സൗഹൃദമില്ലെന്നും നാട്ടുകാർ വെളിപ്പെടുത്തി.

മൂവാറ്റുപുഴ നഗരത്തിൽ തന്നെയാണ് എഡിസണിന്റെ വീട് സ്ഥിതി ചെയ്യുന്നത്. വീടിന് മുൻ വശത്തിയി ഇരു നിലകെട്ടിടത്തിന്റെ നിർമാണം നടക്കുന്നുണ്ട്. ഈ കെട്ടിടം വാടകയ്‌ക്ക് നൽകുമോ എന്ന് ചോദിച്ചാണ് എൻസിബി സംഘം ഇവിടെ എത്തുന്നത്. പിന്നീട് ദിവസങ്ങോളം നിരീക്ഷിച്ചാണ് എഡിസണിനെ കസ്റ്റഡിയിൽ എടുക്കുന്നത്. മാസങ്ങളായി ഇയാൾ നാട്ടിലുണ്ടെന്നും പറയപ്പെടുന്നു. എഡിസണിന്റെ സഹോദരനും കുടുംബവുമാണ് വീട്ടിൽ താമസിക്കുന്നതെന്നാണ് സൂചന. വിവരം പുറത്തുവന്നതിന് പിന്നാലെ കുടുംബം വീടുപൂട്ടി മുങ്ങി.

കഴിഞ്ഞ ദിവസമാണ്  എഡിസണിനെ എൻസിബി കസ്റ്റഡിയിൽ എടുത്തത്. ബെംഗളൂരു കേന്ദ്രീകരിച്ചാണ് എഡിസണിന്റെ പ്രവർത്തനം. ആ​ഗോള ലഹരി ശൃംഖലയായ യുകെയിലെ ഡോ. സീസസ് ​ഗ്രൂപ്പുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് എൻസിബി വ്യക്തമാക്കി.

ഡാർക്ക് നെറ്റ് ലഹരി വിൽപ്പനയുടെ മുഖ്യസൂത്രധാരൻ മുവാറ്റുപുഴ സ്വദേശി; എഡിസണിന് രാജ്യാന്തര ശൃംഖലയായ ഡോ.സീസിസ് ഗ്രൂപ്പുമായി ബന്ധം: NCB

Tags: Dark netMuvattupuzha
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies