ശരണപാതയിൽ; മലയാത്രയ്‌ക്കിടെ ജന്മനാട്ടിലെ ക്ഷേത്രത്തിൽ ദർശനം നടത്തി മഹേഷ് നമ്പൂതിരി; തൃക്ക മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും അനുഗമിച്ചത് 17 സ്വാമിമാർ
എറണാകുളം: ശബരിമല യാത്രയിൽ മധ്യേ ജന്മനാട്ടിലെത്തി ശബരിമലയിലെ പുതിയ മേൽശാന്തി മഹേഷ് നമ്പൂതിരി. തൃശ്ശൂർ പാറമേക്കാവിൽ കെട്ടുനിറച്ച് ശബരിമലയിലേക്കുള്ള യാത്രാ മധ്യേ ഇന്നലെ രാവിലെയാണ് അദ്ദേഹം ജന്മനാടായ ...