ലിസ്റ്റ് ചെയ്യാത്ത ഓഹരികളില്‍ നിന്ന് അകലം പാലിക്കൂ: ചെറുകിട നിക്ഷേപകരോട് നിതിന്‍ കാമത്ത്; മ്യൂച്വല്‍ ഫണ്ടുകള്‍ ശുപാര്‍ശ ചെയ്ത് സെരോധ സ്ഥാപകന്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ലിസ്റ്റ് ചെയ്യാത്ത ഓഹരികളില്‍ നിന്ന് അകലം പാലിക്കൂ: ചെറുകിട നിക്ഷേപകരോട് നിതിന്‍ കാമത്ത്; മ്യൂച്വല്‍ ഫണ്ടുകള്‍ ശുപാര്‍ശ ചെയ്ത് സെരോധ സ്ഥാപകന്‍

എന്‍എസ്ഇ (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്), എംഎസ്ഇഐ (മെട്രോപോളിറ്റന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച്), ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടങ്ങിയ ഓഹരികള്‍ വാങ്ങാനുള്ള ആഗ്രഹം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കിടയില്‍ ഭ്രാന്തമായി പടര്‍ന്നിട്ടുണ്ടെന്നും കാമത്ത് ചൂണ്ടിക്കാട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2025, 08:29 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിലെ അപായ സാധ്യതകളെക്കുറിച്ച് ചെറുകിട നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റോക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമായ സെരോധയുടെ സ്ഥാപകനും സിഇഒയുമായ നിതിന്‍ കാമത്ത്. പുറത്ത് ലഭ്യമായ ലിസ്റ്റ് ചെയ്യാത്ത ഓഹരികള്‍ വാങ്ങിയാല്‍ പിന്നീട് ഉയര്‍ന്ന വിലയ്‌ക്ക് വില്‍ക്കാമെന്നാണ് മിക്ക ആളുകളും കരുതുന്നതെന്നും എന്നാല്‍ പലപ്പോഴും വലിയ നഷ്ടമാണ് അവ ലിസ്റ്റ് ചെയ്യുമ്പോള്‍ സംഭവിക്കുന്നതെന്നും കാമത്ത് ചൂണ്ടിക്കാട്ടി.

ലിസ്റ്റുചെയ്യാത്ത പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ആളുകള്‍ വാങ്ങിയ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് കഴിഞ്ഞയാഴ്ച ഏകദേശം 40% കുറഞ്ഞ വിലയ്‌ക്കാണ് ഐപിഒയ്‌ക്ക് എത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍എസ്ഇ (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്), എംഎസ്ഇഐ (മെട്രോപോളിറ്റന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച്), ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടങ്ങിയ ഓഹരികള്‍ വാങ്ങാനുള്ള ആഗ്രഹം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കിടയില്‍ ഭ്രാന്തമായി പടര്‍ന്നിട്ടുണ്ടെന്നും കാമത്ത് ചൂണ്ടിക്കാട്ടി.

ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികള്‍ക്ക് ശരിയായ വില കണ്ടെത്താന്‍ ശരിയായ സംവിധാനമില്ല എന്നതാണ് വലിയ പ്രശ്‌നമെന്ന് കാമത്ത് ചൂണ്ടിക്കാട്ടുന്നു. ചില കമ്പനികള്‍ വര്‍ഷങ്ങളോളം ലിസ്റ്റ് ചെയ്യപ്പെടാതെയിരിക്കുകയോ ഒരിക്കലും ഒരു ഐപിഒ ലോഞ്ച് ചെയ്യുകയോ ചെയ്യാറില്ല. ഇതോടെ ചെറുകിട നിക്ഷേപകര്‍ ആ ഓഹരികളില്‍ പെട്ടുപോകുന്നു.

മ്യൂച്വല്‍ ഫണ്ടുകള്‍ സെബിയുടെ നിയന്ത്രണത്തിലുള്ളതും വൈവിധ്യമാര്‍ന്നതും സ്ഥിരമായി വിവരങ്ങള്‍ നിക്ഷേപകരുമായി പങ്കിടുന്നതും ആയതിനാല്‍ അവ കൂടുതല്‍ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനാവശ്യ റിസ്‌ക് എടുക്കാതെ പണം വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ മികച്ച നിക്ഷേപ അവസരം നല്‍കുന്നെന്നും അദ്ദേഹം പറഞ്ഞു.

Tags: NSEunlisted stockNITIN KAMATHZERODHASENSEXNIFTYBSE
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies