"ആ കാലമൊക്കെ കഴിഞ്ഞു..": ടെസ്റ്റ് ക്യാപ്റ്റൻസി മോഹിച്ചിരുന്നു? പ്രതികരിച്ച് ജഡേജ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“ആ കാലമൊക്കെ കഴിഞ്ഞു..”: ടെസ്റ്റ് ക്യാപ്റ്റൻസി മോഹിച്ചിരുന്നു? പ്രതികരിച്ച് ജഡേജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2025, 01:11 pm IST
Facebook
Twitter
WhatsAppTelegram

ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഏറ്റവും മുതിർന്ന കളിക്കാരിൽ ഒരാളാണ്. പക്ഷേ രോഹിത് ശർമ്മ വിരമിച്ചതിനുശേഷം നായക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ശുഭ്മാൻ ഗില്ലിനെയാണ്. ടെസ്റ്റ് ക്യാപ്റ്റനായോ വൈസ് ക്യാപ്റ്റനായോ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. 15 വർഷത്തിലേറെ നീണ്ടുനിന്ന കരിയറിലെ താരത്തിന്റെ മൂന്നാമത്തെ ഇംഗ്ലണ്ട് പര്യടനമാണിത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 137 പന്തിൽ നിന്ന് 89 റൺസ് നേടിയ നിർണായക പ്രകടനത്തിനുശേഷം ഇക്കാലയളവിൽ ക്യാപ്റ്റൻസി മോഹം മനസ്സിൽ കടന്നുവന്നിരുന്നോ എന്ന ചോദ്യത്തിന് ഇല്ല ആ കാലമൊക്കെ കടന്നുപോയെന്നായിരുന്നു താരത്തിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. ആദ്യദിനം കളി അവസാനിച്ച ശേഷമുള്ള പത്രസമ്മേളനത്തിൽ ശുഭമാണ് ഗില്ലിന്റെ ക്യാപ്റ്റൻസിയെ പ്രശംസിക്കാനും ജഡേജ മറന്നില്ല.

ഇരട്ട സെഞ്ച്വറി നേടിയ ഗില്ലുമായി ചേർന്ന് 203 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്ത ജഡേജ ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. ജഡേജ പോയതിനു ശേഷം, വാഷിംഗ്ടൺ സുന്ദറുമായി ചേർന്ന് ഗിൽ 144 റൺസ് കൂടി സ്കോർ ബോർഡിൽ ചേർത്തതോടെ ഇന്ത്യ ഇംഗ്ലണ്ടിനുമുന്നിൽ 587 റൺസിന്റെ വിജയലക്ഷ്യമുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ പതറി. ആകാശ് ദീപും മുഹമ്മദ് സിറാജും ചേർന്ന് ബെൻ ഡക്കറ്റ് (0), ഒല്ലി പോപ്പ് (0), സാക്ക് ക്രാളി (19) എന്നിവരെ അതിവേഗം പുറത്താക്കിയതോടെ ആദ്യ ദിനം അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 77/3 എന്ന നിലയിലാണ്.

Tags: ravindra jadejaIndia vs EnglandresponseTest Captaincy
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies