ടാർ​ഗറ്റ് അച്ചീവ് ചെയ്തില്ലെങ്കിൽ നേരിടുന്നത് ക്രൂര പീഡനം; ​ന​ഗ്നദൃശ്യങ്ങൾ പകർത്തി സഹപ്രവർത്തകർക്ക് അയയ്ക്കാൻ നിർബന്ധിക്കും; കമ്പനിക്കെതിരെ ​ജീവനക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടാർ​ഗറ്റ് അച്ചീവ് ചെയ്തില്ലെങ്കിൽ നേരിടുന്നത് ക്രൂര പീഡനം; ​ന​ഗ്നദൃശ്യങ്ങൾ പകർത്തി സഹപ്രവർത്തകർക്ക് അയയ്‌ക്കാൻ നിർബന്ധിക്കും; കമ്പനിക്കെതിരെ ​ജീവനക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2025, 03:06 pm IST
Facebook
Twitter
WhatsAppTelegram

കമ്പനി അധികൃതരിൽ നിന്നും ക്രൂരപീഡനം നേരിടുന്നുവെന്ന് പരാതിയുമായി മുൻ ജീവനക്കാർ. ടാർ​ഗറ്റിൽ എത്താത്ത ജീവനക്കാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ജപ്പാനിലെ ഒരു കമ്പനിക്കെതിരെയാണ് ​ഗുരുതര ആരോപണം ഉയരുന്നത്. ജപ്പാനിലെ ഒസാക്ക ആസ്ഥാനമായുള്ള നിയോ കോർപ്പറേഷനിലാണ് സംഭവം. ജോലിയിൽ മോശം പ്രകടനം കാഴ്ചവയ്‌ക്കുന്ന ജീവനക്കാരെ സ്വന്തം ന​ഗ്നചിത്രങ്ങൾ എടുക്കാൻ നിർബന്ധിക്കുകയും സ്വകാര്യഭാ​ഗങ്ങളിൽ വേദനിപ്പിക്കുകയും ചെയ്യുമെന്നാണ് ആരോപണം.

കമ്പനിയുടെ തലപ്പത്തിരിക്കുന്ന ആളുകൾക്കെതിരെയാണ് പരാതി ഉയരുന്നത്. ഇലക്ട്രിക്, എനർജി സേവിം​ഗ് എക്വിപ്മെന്റ് വിൽക്കുന്നതിലും സ്ഥാപിക്കുന്നതിലും പ്രവർത്തിക്കുന്ന കമ്പനിയാണിത്. മുൻ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു ദിവസത്തിനുള്ളിൽ ടാർ​ഗറ്റിൽ എത്തിയില്ലെങ്കിൽ ന​ഗ്നചിത്രങ്ങൾ എടുക്കാൻ മാനേജർ ജീവനക്കാരെ നിർബന്ധിച്ചിരുന്നു. മാത്രമല്ല, ഈ ചിത്രങ്ങൾ മറ്റ് ജീവനക്കാർക്ക് അയച്ചുകൊടുക്കാനും നിർബന്ധിപ്പിച്ചിരുന്നു.

മാനേജരുടെ പ്രവർത്തിക്കെതിരെ കമ്പനിയിലെ മുതിർന്ന ഉദ്യോ​ഗസ്ഥരെ സമീപിച്ചപ്പോൾ പരി​ഹസിക്കുകയാണ് ചെയ്തത്. മാനേജർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇത് കാരണം തനിക്ക് വിഷാദരോ​ഗമുണ്ടായിയെന്നും പരാതിക്കാർ ആരോപിച്ചു.

മാനസികമായി അധിക്ഷേപിക്കൽ, അധികസമയം ജോലിയെടുപ്പിക്കൽ, പരിഹാസം തുടങ്ങിയവയെല്ലാം നേരിട്ടിരുന്നതായും ജീവനക്കാരുടെ പരാതിയിൽ പറയുന്നുണ്ട്.

Tags: japancompanyEmployeeemployer
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies