അതിരുകളില്ലാതെ പറക്കാൻ നാരീശക്തി! നാവികസേനയ്ക്ക് ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ്; ചരിത്രം കുറിച്ച് സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിരുകളില്ലാതെ പറക്കാൻ നാരീശക്തി! നാവികസേനയ്‌ക്ക് ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ്; ചരിത്രം കുറിച്ച് സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2025, 08:34 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിൽ നേവൽ ഏവിയേഷൻ ഫൈറ്റർ സ്ട്രീമിലേക്ക് നിയമിതയായ ആദ്യ വനിതാ ഓഫീസറായി സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ. വിശാഖപട്ടണത്തെ ഐഎൻഎസ് ദെഗയിൽ നടന്ന രണ്ടാമത്തെ ബേസിക് ഹോക്ക് കൺവേർഷൻ കോഴ്‌സിന്റെ വിംഗിംഗ് ചടങ്ങിൽ, അസിസ്റ്റന്റ് ചീഫ് ഓഫ് നേവൽ സ്റ്റാഫ് (എയർ) റിയർ അഡ്മിറൽ ജനക് ബെവ്‌ലിയിൽ നിന്ന് അവർ ‘വിംഗ്‌സ് ഓഫ് ഗോൾഡ്’ ബഹുമതി സ്വീകരിച്ചു.

മറ്റ് രണ്ട് ഓഫീസർമാരും കോഴ്‌സിൽ നിന്ന് ബിരുദം നേടിയെങ്കിലും, സബ് ലെഫ്റ്റനന്റ് പൂനിയയുടെ പ്രവേശനമാണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. നാവികസേനയുടെ സമുദ്ര നിരീക്ഷണ വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും പൈലറ്റുമാരായും എയർ ഓപ്പറേഷൻ ഓഫീസർമാരായും വനിതാ ഓഫീസർമാരെ മുമ്പ് നിയോഗിച്ചിട്ടുണ്ടെങ്കിലും, വെല്ലുവിളി നിറഞ്ഞ യുദ്ധവിമാനങ്ങളുടെ വിഭാഗത്തിലേക്ക് ഒരു സ്ത്രീ പ്രവേശിക്കുന്നത് ഇതാദ്യമായാണ്.

ബിടെക് പൂർത്തിയാക്കിയ ശേഷം ഷോർട്ട് സർവീസ് കമ്മീഷൻ എൻട്രി വഴി ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിൽ ചേർന്ന ആസ്ത ഇവിടെ നിന്നും പ്രാഥമിക പരിശീലനം നേടി. ശേഷം പിലാറ്റസ് PC-7 Mk II വിമാനത്തിൽ അടിസ്ഥാന പറക്കൽ പരിശീലനത്തിനായി ദുണ്ടിഗലിലെ എയർഫോഴ്സ് അക്കാദമിയിലേക്ക് മാറി. പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിൽ ആസ്ത വിശാഖപട്ടണത്തെ ഐഎൻഎസ് ദേഗയിൽ ഹോക്ക് AJT പറത്തിയിരുന്നു.

Tags: indian navyFEATURED2Sub Lieutenant Aastha Pooniafirst woman officernaval aviation fighter streamFighter pilot
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies