"ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണെന്ന് ഓർമവേണം"; ഹൈന്ദവർക്കെതിരെ അശ്ലീല പരാമർശം നടത്തിയ പൊൻമുടിയെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണെന്ന് ഓർമവേണം”; ഹൈന്ദവർക്കെതിരെ അശ്ലീല പരാമർശം നടത്തിയ പൊൻമുടിയെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2025, 04:30 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഹൈന്ദവസമൂഹത്തെ അധിക്ഷേപിച്ച ഡിഎംകെ മന്ത്രി കെ പൊൻമുടിക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ശൈവരുടെയും വൈഷ്ണവരുടെയും തിലകങ്ങളെ കുറിച്ചുള്ള വിവാദപരാമർശത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേസ് പരി​ഗണിച്ച ജസ്റ്റിസ് പി വേൽമുരുകന്റേതാണ് വിമർശനം.

നിരവധി മതസമുദായത്തിൽപ്പെട്ട ആളുകൾ ഒരുമിച്ചുള്ള ജനാധിപത്യ രാജ്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇത്തരം പരാമർശങ്ങൾ കേട്ട് നിശബ്ദരായി ഇരിക്കാൻ കഴിയില്ല. വെറും കാഴ്ചക്കാരാനും സാധിക്കില്ല. പൊതുസ്ഥലങ്ങളിൽ വന്ന് സംസാരിക്കുമ്പോൾ താൻ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണെന്ന കാര്യം അവർ ഓർമിക്കുന്നത് നല്ലതായിരിക്കും. ജനങ്ങൾക്കിടയിലാണ് നിൽക്കുന്നതെന്നും ഓർമവേണമെന്നും കോടതി പറഞ്ഞു.

പൊതുപരിപാടിയിൽ പ്രസം​ഗിക്കവെയാണ് പൊൻമുടി ഹൈന്ദവർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ​ശൈവ- വൈഷ്ണ സമുദായത്തെ കൂട്ടിക്കലർത്തിയായിരുന്നു പൊൻമുടിയുടെ വിവാദപരാമർശം. പ്രസം​ഗം പ്രതിഷേധത്തിനിടയാക്കിയതിന് പിന്നാലെ ബിജെപി നേതാക്കൾ രം​ഗത്തെത്തി. ഹൈന്ദവർക്കെതിരെയുള്ള അശ്ലീല പരാമർശം വച്ചുപൊറുപ്പിക്കെല്ലെന്നും ഡിഎംകെ നേതാക്കൾ മര്യാദയില്ലാതെയാണ് സംസാരിക്കുന്നതെന്നും ബിജെപി നേതാവ് കെ അണ്ണാമലൈ പറഞ്ഞു.

Tags: Madras HCPonmudiHindu SectsTamil Nadu DMK
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies