ആദരം, എംസിസിയിൽ ഛായചിത്രം അനാവരണം ചെയ്ത് സച്ചിൻ ടെൻഡുൽക്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആദരം, എംസിസിയിൽ ഛായചിത്രം അനാവരണം ചെയ്ത് സച്ചിൻ ടെൻഡുൽക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2025, 06:41 pm IST
Facebook
Twitter
WhatsAppTelegram

എം.സി.സിയുടെ മ്യൂസിയത്തിൽ സച്ചിൻ ടെൻഡുൽക്കറുടെ പുതിയ ഛായചിത്രം അനാവരണം ചെയ്തു. മാസ്റ്റർ ബ്ലാസ്റ്റർ തന്നെയാണ് ചടങ്ങ് നിർവഹിച്ചത്. ലോർഡ്സിലെ ഇന്ത്യ-ഇം​ഗ്ലണ്ട് മത്സരം തുടങ്ങുന്നതിന് മുൻപായിരുന്നു ഇത്. ഛായചിത്രം ഒരുക്കിയ കലാകാരൻ സ്റ്റുവർട്ട് പിയേഴ്സൺ റൈറ്റിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അനാവരണം. ഈ വർഷം അവസനം ചിത്രം മ്യൂസിയത്തിൽ നിന്ന് പവലിയനിലേക്ക് മാറ്റുമെന്നും എം.സി.സി(മെരിബോൺ ക്രിക്കറ്റ് ക്ലബ്) അറിയിച്ചു.

രണ്ടുപതിറ്റാണ്ടോളം സമയമെടുത്താണ് ഛായാചിത്രം പിയേഴ്സൺ പൂർത്തിയാക്കിയത്. 18 വർഷം മുൻപ് മുംബൈയിലെ വീട്ടിൽ നിന്ന് എടുത്ത ചിത്രത്തിൽ നിന്നാണ് ഛായചിത്രം രൂപപ്പെടുത്തിയത്. എംസിസിയുടെ കളക്ഷനിലുള്ള സച്ചിന്റെ അഞ്ചാമത്തെ ചിത്രമാണിത്. അതിൽ നാലും വരച്ചിരിക്കുന്നത് പിയേഴ്സൺ തന്നെയാണ്.

ഇതൊരു വലിയ ബഹുമതിയാണെന്ന് സച്ചിൻ ടെൻഡുൽക്കർ പറഞ്ഞു. 1983-ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോഴാണ് ലോർഡ്സിനെക്കുറിച്ച് അറിയുന്നത്. കപിൽ ദേവ് കിരീടമുയർത്തുന്നത് കണ്ടു. അവിടെ മുതൽ എന്റെ ക്രിക്കറ്റ് യാത്ര തുടങ്ങുകയായിരുന്നു. ഇന്ന്, എന്റെ ഛായാചിത്രം ലോർഡ്സിന്റെ പവലിയനിലേക്ക് പോകും.— സച്ചിൻ പറഞ്ഞു.

A very special morning unveiling the new Sachin Tendulkar portrait in the Lord’s museum. 🖼️🇮🇳 pic.twitter.com/OW3jLsqaFq

— Lord’s Cricket Ground (@HomeOfCricket) July 10, 2025

Tags: mccLord'sSACHINmuseumPortraitTendulkarUnveiled
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies