1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2025, 10:11 pm IST
Facebook
Twitter
WhatsAppTelegram

ആയിരത്തിലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം പുലർത്തിയ ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ. രഹസ്യമായി ചിത്രീകരിച്ച വീഡിയോകൾ ഇയാൾ ഓൺലൈനിൽ പണത്തിന് വിൽക്കുകയും ചെയ്തു. ജിയാവോ എന്നറിയപ്പെടുന്ന 38-കാരനാണ് പ്രതി. ജിയാങ്സു പ്രവിശ്യ സ്വദേശിയാണ്. മുറിയിൽ രഹസ്യ ക്യാമറ വച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. ഒരു വീഡിയോക്ക് 140 യുവാൻ( ഏകദേശം 1700 രൂപ) എന്ന നിരക്കിലാണ് വില്പന നടത്തിയത്.

ഇരകളിലൊരാൾ വീഡിയോ കണ്ടതോടെയാണ് വിവരം പുറത്തായതും പൊലീസ് അറിഞ്ഞതും. 1691 പുരുഷന്മാരുമായി ലൈം​ഗിക ബന്ധം പുലർത്തിയെന്നാണ് ഇയാളുടെ വാദം. ഉദ്യോ​ഗസ്ഥരിൽ ഇതിൽ അതിശയോക്തിയുണ്ടാക്കി. ഇതിൽ നിന്ന് എത്ര ലാഭമുണ്ടാക്കിയെന്നാണ് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല.

പുരുഷനെന്ന് തിരിച്ചറിയാതിരിക്കാൻ മാസ്കും വി​ഗ്​ഗും ധരിക്കും. കൂടാതെ വലിയ രീതിയിൽ മേക്കപ്പ് ഇടുകയും നീളമുള്ള പാവാട ധരിക്കുകയും ചെയ്യു. ശബ്ദം മാറ്റി പുരുഷന്മാരെ കബളിപ്പിക്കുന്നതും ഇയാളുടെ രീതിയാണ്. എന്നാൽ ഇയാൾ ക്രോസ് ഡ്രസ്സ‍ർ ആണെന്ന് ചില‍ർ തിരിച്ചറിഞ്ഞതായി റിപ്പോ‍ർട്ടുണ്ട്.

ചൊവ്വാഴ്ച (ജൂലൈ 6) ചൈനീസ് മൈക്രോ-ബ്ലോഗ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും വൈറലായി, കുറഞ്ഞത് 200 ദശലക്ഷം പേർ ഇത് കണ്ടു. ചില പുരുഷന്മാരെ അവരുടെ സുഹൃത്തുക്കളും കുടുംബങ്ങളും തിരിച്ചറിഞ്ഞു. ഇത് വലിയ പ്രശ്നങ്ങൾക്ക് വഴിമരുന്നിട്ടുണ്ട്.

ക്രോസ് ഡ്രസ്സിം​ഗ്

കാലങ്ങളായി പിന്തുടരുന്ന വസ്ത്രധാരണശൈലികൾക്ക് വിരുദ്ധമായി എതിർലിംഗത്തിലുളളവരുടെ വസ്ത്രം ധരിക്കുന്ന രീതിയാണ് ക്രോസ് ഡ്രസ്സിം​ഗ്. മാനസികമായി ലഭിക്കുന്ന ആനന്ദത്തിന് വേണ്ടി എതിർലിംഗക്കാരുടെ വസ്ത്രം ധരിക്കുന്ന ചിലരുണ്ട്. സെക്ഷ്വൽ ഫെറ്റിഷസത്തിന്റെ ഭാഗമായുളള ഈ വസ്ത്രധാരണം ട്രാൻസ്‌വെസ്റ്റിസം എന്നാണ് അറിയപ്പെടുന്നത്.

 

Tags: EncounterstransvestismCrossdresserSecretelychinesecrossFilmssexualdressing
Share
Tweet
SendShare

More News from this section

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

ജർമനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; അഞ്ചുപേർക്ക് പരുക്ക്, കെട്ടിടത്തിന് മനഃപൂർവം തീയിട്ടെന്ന് സംശയം, റൊമാനിയൻ പൗരൻ അറസ്റ്റിൽ

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies