"ഇസ്ലാംമതം സ്വീകരിച്ചില്ലെങ്കിൽ പീഡനക്കേസ് പ്രതിയാകേണ്ടിവരും"; നിർബന്ധിപ്പിച്ച് മതം മാറ്റാൻ ശ്രമം, ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ യുവാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇസ്ലാംമതം സ്വീകരിച്ചില്ലെങ്കിൽ പീഡനക്കേസ് പ്രതിയാകേണ്ടിവരും”; നിർബന്ധിപ്പിച്ച് മതം മാറ്റാൻ ശ്രമം, ഭാര്യയ്‌ക്കും കുടുംബത്തിനുമെതിരെ യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2025, 03:21 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഭാര്യയ്‌ക്കും ഭാര്യ വീട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്. കർണാടകയിലെ ​ഗഡാ​ഗ് ജില്ലയിലാണ് സംഭവം. വിശാൽ ​ഗോകവി എന്ന യുവാവാണ് ഭാര്യ തെഹ്സീനും ഭാര്യാവീട്ടുകാർക്കുമെതിരെ പരാതി നൽകിയത്. തന്നെ നിർബന്ധിപ്പിച്ച് മതം മാറ്റാൻ ശ്രമിക്കുകയാണെന്നും വിസമ്മതിച്ചാൽ വ്യാജ പീഡനക്കേസിൽ കുരുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് ആരോപിച്ചു.

മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിശാലും തെഹ്സീനും വിവാഹിതരായത്. പിന്നീട് യുവതിയുടെ കുടുംബത്തിന്റെ സമ്മർദ്ദത്തിൽ മുസ്ലീം ആചാരങ്ങളോടെ ഇരുവരും വീണ്ടും വിവാഹിതരായി. തന്റെ സമ്മതമില്ലാതെയാണ് യുവതിയുടെ വീട്ടുകാർ മുസ്ലീം ആചാരപ്രകാരം വിവാഹം നടത്തിയതെന്ന് യുവാവ് പറഞ്ഞു. മതം മാറണമെന്ന് നിർബന്ധിച്ച് ഭാര്യാവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പരാതിക്കാരൻ ആരോപിച്ചു.

ജമാഅത്ത് അം​ഗങ്ങളെല്ലാം ഒരുമിച്ച് കൂടി എന്നെ മതം മാറാൻ ആവശ്യപ്പെട്ടു. ഞാൻ വിസമ്മതിച്ചപ്പോൾ പീഡനക്കേസിലെ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. മാത്രമവുമല്ല, ഞാൻ എല്ലാ ദിവസവും നമസ്കരിക്കുന്നുണ്ടോ എന്ന് നോക്കാൻ അവർ ഭാര്യയെ  ചുമതലപ്പെടുത്തിയിരുന്നു. തന്റെ പേര് മാറ്റാനും നിർബന്ധിപ്പിച്ചിരുന്നെന്ന് യുവാവ് പറഞ്ഞു.

മുസ്ലീം ആചാരപ്രകാരം നടത്തിയ വിവാഹത്തിന്റെ വീഡിയോ പുറത്തുവന്നതോടെ നിരവധി ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രം​ഗത്തെത്തുകയും കുടുംബത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Tags: rape caseKarnataka Manreligious coercionVishal Gokavi
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies