എങ്ങനെ കൊല്ലാം...? ഗൂഗിളിൽ സെർച്ച് ചെയ്ത് കാമുകിയെ കൊന്നു; മൃതദേഹം ചാക്കിലാക്കി പുഴയിൽ തള്ളി കാമുകൻ; കാരണം കേട്ട് ഞെട്ടി പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എങ്ങനെ കൊല്ലാം…? ഗൂഗിളിൽ സെർച്ച് ചെയ്ത് കാമുകിയെ കൊന്നു; മൃതദേഹം ചാക്കിലാക്കി പുഴയിൽ തള്ളി കാമുകൻ; കാരണം കേട്ട് ഞെട്ടി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2025, 09:43 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: കാമുകിയെ ഡ്രിംഗ്‌സിൽ വിഷം കലർത്തി നൽകി കൊന്ന കാമുകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലളിത്പൂരിലാണ് സംഭവം. പ്രതിയായ ജഗദീഷ് റൈക്വാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ജഗദേശേഷും കാമുകി റാണിയും ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നുവെന്ന് പോലീസ് പറയുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലളിത്പൂരിലെ ഒരു നദിയിൽ ഉപേക്ഷിക്കുകയായിരുന്നു.

പ്രതി രക്ഷപ്പെടാൻ പദ്ധതിയിടുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിൽ ഇയാൾക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് പോലീസ് പറഞ്ഞു, ‘അവൾ മരിക്കാൻ ആഗ്രഹിച്ചു, അതുകൊണ്ടാണ് അവളെ കൊലപ്പെടുത്തിയത്’ എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

ഇരയായ റാണി ജഗദീഷുമായി പ്രണയത്തിലായിരുന്നു. ലളിത്പൂരിലെ ഒരു വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. റാണി ഭർത്താവായ നരേന്ദ്രനെ ഉപേക്ഷിച്ചാണ് ജഗദീഷിനൊപ്പം പോയത്. എന്നാൽ ജഗദീഷിന്റെ വിവാഹം മറ്റൊരു യുവതിയുമായി ഉറപ്പിച്ചിരുന്നു. റാണിയും ഭാവി ഭാര്യയും ഒരുമിച്ച് ജീവിക്കണമെന്ന പ്രതിയുടെ ആഗ്രഹം കാമുകി നിരസിച്ചു.

മധ്യപ്രദേശിലെ അശോക് നഗറിൽ മറ്റൊരാളോടൊപ്പം മാറി താമസിക്കാൻ റാണി തീരുമാനിച്ചതാണ് ജഗദീഷിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം എങ്ങനെ നടത്താമെന്ന് ഗൂഗിളിലും യൂട്യൂബിലും തിരഞ്ഞാണ് പ്രതി പദ്ധതി തയ്യാറാക്കിയത്. തുടർന്ന് ശീതളപാനീയത്തിൽ വിഷം കലർത്തിനൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി പുഴയിൽ തള്ളുകയായിരുന്നു.

Tags: PoliceArrestMurdergoogle searchdeadbodyloverLive-in relationship
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies