ബെറ്റിം​ഗ് ആപ്പുകൾക്ക് പ്രമോഷൻ; മെറ്റയ്ക്കും ​ഗൂ​ഗിളിനും ഇഡി സമൻസ്, പ്രതിനിധികൾ രേഖകൾ സഹിതം ഉടൻ ഹാജരാകണമെന്ന് നിർദേശം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബെറ്റിം​ഗ് ആപ്പുകൾക്ക് പ്രമോഷൻ; മെറ്റയ്‌ക്കും ​ഗൂ​ഗിളിനും ഇഡി സമൻസ്, പ്രതിനിധികൾ രേഖകൾ സഹിതം ഉടൻ ഹാജരാകണമെന്ന് നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2025, 05:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബെറ്റിം​ഗ് ആപ്പുകൾക്ക് പ്രമോഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ​ഗൂ​ഗിളിനും മെറ്റയ്‌ക്കും സമൻസ് അയച്ച് ഇഡി. ​​ഗൂ​ഗിളിന്റെയും മെ‌റ്റയുടെയും പ്രതിനിധികൾ വിശദമായ രേഖകളുമായി ഹാജരാകണമെന്ന് ഇഡി അറിയിച്ചു. ജൂലൈ 28-ന് ഹാജരാകാനാണ് നിർദേശം.

ഗൂ​ഗിളും മെറ്റയും ബെറ്റിം​ഗ് ആപ്പുകളെ പ്രോത്സാഹിപ്പിക്കുകയും അനുബന്ധ ആപ്പുകളുടെ പരസ്യങ്ങൾക്കും വെബ്സൈറ്റുകൾക്കും പ്രചാരണം നൽകുകയും ചെയ്തെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചത്. ആവശ്യമായ രേഖങ്ങൾ സഹിതം ഹാജരാകണമെന്നാണ് നിർ​ദേശിച്ചിരിക്കുന്നത്.

ജൂലൈ 21-ന് ഹാജരാകണമെന്നാണ് ഇഡി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇത് മാറ്റിവയ്‌ക്കുകയായിരുന്നു. വിവരങ്ങളും രേഖകളും ശേഖരിക്കാൻ സമയം ആവശ്യമാണെന്ന് ഇഡി ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള സാധ്യതകളും ഇഡി പരിശോധിക്കുന്നുണ്ട്.

​ഗൂ​ഗിൾ, മെറ്റ പ്രതിനിധികളുടെ മൊഴികൾ രേഖപ്പെടുത്തും. ബെറ്റിം​ഗ് ആപ്പുകൾക്ക് പ്രമോഷൻ നൽകുന്ന എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും ഇഡി പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് നിരവധി സെലിബ്രിറ്റികൾ, കായിക താരങ്ങൾ, നടന്മാർ എന്നിവർക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.

Tags: Googlemetaed summonsBetting App
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies