മാവോയിസ്റ്റുകൾക്ക് ക്രിസ്ത്യൻ മിഷണറിമാരുമായി ബന്ധം!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഛത്തീസ്ഗഢിലെ മുൻ മാവോയിസ്റ്റ് നേതാവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാവോയിസ്റ്റുകൾക്ക് ക്രിസ്ത്യൻ മിഷണറിമാരുമായി ബന്ധം!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഛത്തീസ്ഗഢിലെ മുൻ മാവോയിസ്റ്റ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2025, 09:52 am IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഛത്തീസ്ഗഢിലെ മുൻ മാവോയിസ്റ്റ് നേതാവ്. മാവോയിസ്റ്റുകൾക്ക് ക്രിസ്ത്യൻ മിഷണറിമാരുമായി ബന്ധമുണ്ടന്ന് ദന്തേവാഡ മുൻ ഡിവിഷണൽ കമാൻഡർ ജനം ടിവിയോട് വെളിപ്പെടുത്തി.

റായ്പൂർ, ജഗ്ദൽപൂർ, ദന്തേവാഡ എന്നിവിടങ്ങളിൽ ഉള്ള ക്രിസ്ത്യൻ മിഷണറിമാരുമായാണ് ബന്ധം. താൻ ഡിവിഷണൽ കമാൻഡർ മാത്രമാണ്. അതിനാൽ അവർ ആരൊക്കെയാണെന്ന് അറിയില്ല. ഇവരിൽ നിന്നും മാവോയിസ്റ്റുകൾക്ക് സഹായം കിട്ടുന്നുണ്ട്. മാവോയിസ്റ്റ് നേതാക്കൾക്ക് ലാപ്ടോപ്പ് അടക്കമുളള ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾ എത്തിച്ച് നൽകുന്നത് മിഷണറിമാരാണ്. വനത്തിനുള്ളിൽ മരുന്നുകളും എത്തിച്ച് നൽകാറുണ്ട്. ഇപ്പോഴും അത്തരം സഹായങ്ങൾ ലഭിക്കുന്നുണ്ട്.

ഛത്തീസ്ഗഢിലെ ബീജാപൂർ ജില്ലയിലെ കോർച്ചോളി ഗ്രാമത്തിൽ നിന്നുള്ള മുൻ ഡിവിഷണൽ കമാൻഡറുടേതാണ് വെളിപ്പെടുത്തൽ. 2015ൽ കീഴടങ്ങിയ ഇദ്ദേഹം ദന്തേവാഡയിലെ സർക്കാർ പുനരധിവാസ കേന്ദ്രത്തിലാണ് നിലവിലുള്ളത്.

സർക്കാർ സംവിധാനത്തിന് പോലും കടന്നു ചെല്ലാൻ ബുദ്ധിമുട്ടുള്ള മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളിൽ  മിഷണിമാർക്കുള്ള സ്വാധീനം നിരവധി ചോദ്യങ്ങൾ ഉയർത്തിയിരുന്നു. മുൻ മാവോയിസ്റ്റ് കമാൻഡറുടെ വെളിപ്പെടുത്തൽ ഛത്തീസ്​ഗഢിലെ മതപരിവർത്തന മിഷണറി സംഘം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ സൂചനയാണ്.

 

 

Tags: ChattisgarhMavoist
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies