ഭാരത പ്രതിരോധസേന സുശക്തമാകും ; 67,000 കോടിയുടെ പദ്ധതിക്ക് അം​ഗീകാരം നൽകി രാജ്നാഥ് സിം​ഗ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത പ്രതിരോധസേന സുശക്തമാകും ; 67,000 കോടിയുടെ പദ്ധതിക്ക് അം​ഗീകാരം നൽകി രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2025, 11:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ സായുധസേനയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നതിന് പുതിയ പദ്ധതിക്ക് അം​ഗീകാരം നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. 67,000 കോടി രൂപയുടെ പദ്ധതിക്കാണ് പ്രതിരോധ മന്ത്രാലയം അം​ഗീകാരം നൽകിയത്. കര, നാവിക, വ്യോമസേനകളുടെ ശക്തി വർദ്ധിപ്പിക്കുന്നതിന് വേണ്ട സുപ്രധാന പദ്ധതികൾക്കാണ് അം​ഗീകാരം നൽകിയത്.

സൈന്യത്തിന് വേണ്ടി പ്രത്യേക വാഹനങ്ങൾ കൊണ്ടുവരും. നാവികസേനയ്‌ക്ക് ഉത്തേജനം നൽകുന്നതിനായി കോംപാക്ട് ഓട്ടോണമസ് സർഫേസ് ക്രാഫ്റ്റ് വാങ്ങാനും പ്രതിരോധസേന അം​ഗീകാരം നൽകിയിട്ടുണ്ട്. നാവികസേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും കാര്യക്ഷമമാക്കുന്നതിനുമായി ആളില്ലാ കപ്പലുകൾ വർദ്ധിപ്പിക്കും. ഇത് വെള്ളത്തിനടിയിലൂടെ ഉണ്ടാകുന്ന ഭീഷണികൾ തിരിച്ചറിയുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.

വ്യോമ നിരീക്ഷണവും പ്രതിരോധവും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പായിരിക്കും പുതിയ പദ്ധതികൾ. രാജ്യത്തിന്റെ അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും ഭീഷണികൾക്ക് കൃത്യമായ മറുപടി നൽകുന്നതിനും പുതിയ പദ്ധതികൾ സഹായകമാകുമെന്നാണ് വിലയിരുത്തൽ.

ഒന്നിലധികം ആയുധങ്ങളും പെലോഡുകളും വഹിക്കാൻ കഴിവുള്ള പ്രത്യേക ഡ്രോണുകൾ കൊണ്ടുവരാനും പദ്ധതിയുണ്ട്. ഇവയ്‌ക്ക് ദീർഘദൂരം പ്രവർത്തിക്കാനും സാധിക്കുന്നു. കൂടാതെ 24 മണിക്കൂർ നിരീക്ഷണം, രഹസ്യാന്വേഷണം എന്നിവയ്‌ക്കും സഹായകരമാകും. പ്രതിരോധ മേഖലയെ കൂടൂതൽ ശക്തമാക്കുന്നതിനുള്ള നിരവ​ധി നിർണായക പദ്ധതികൾ നടപ്പിലാക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം.

Tags: Defence Acquisition CouncilDefence minister Rajnath SinghIndian Armed Forces
Share
Tweet
SendShare

More News from this section

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

Latest News

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies