സുരക്ഷ വർദ്ധിപ്പിച്ച് ഡൽഹി ; സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 10,000-ത്തിലധികം പോലീസുകാരെ വിന്യസിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷ വർദ്ധിപ്പിച്ച് ഡൽഹി ; സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 10,000-ത്തിലധികം പോലീസുകാരെ വിന്യസിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2025, 06:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാ​‍​ജ്യതലസ്ഥാനത്ത് സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായാണ് നടപടി. സുരക്ഷ ഉറപ്പാക്കാൻ 10,000-ത്തിലധികം പോലീസുകാരെയും സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു.

ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്ന ചെങ്കോട്ടയിൽ സുരക്ഷ ഒരുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പതിവ് സുരക്ഷാ നടപടികൾക്ക് പുറമേ സിസിടിവി ക്യാമറകൾ,ഡ്രോണുകൾ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ, മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ എന്നിവയും സ​ജ്ജമാക്കിയിട്ടുണ്ട്. മാർക്കറ്റുകൾ, മെട്രോ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ പെട്രോളിംഗ് നടത്താൻ എല്ലാ ജില്ലകളിലെയും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചെങ്കോട്ടയും പരിസരവും സുരക്ഷിതമാണെന്നുറപ്പാക്കാൻ, സമീപമുള്ള ഉയരമുള്ള കെട്ടിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കും. സമീപ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും കർശന പരിശോധനകൾ ഉണ്ടായിരിക്കുകയും ചെയ്യും.

സമാധാനത്തിന് ഭംഗം വരുത്തുന്ന തരത്തിലുള്ള ഓൺലൈൻ ഭീഷണികളോ വ്യാജ വാർത്തകളുടെ പ്രചാരണമോ കണ്ടെത്തുന്നതിനായി പോലീസ് സൈബർ യൂണിറ്റുകൾ സോഷ്യൽ മീഡിയയിൽ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. ഇതിനുപുറമെ, വാഹന പരിശോധനകൾ, അട്ടിമറി വിരുദ്ധ നടപടികൾ, പരിശോധനാ ഡ്രൈവുകൾ എന്നിവയിലൂടെ സുരക്ഷ കർശനമാക്കാൻ പോലീസ് രഹസ്യാന്വേഷണ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 16 വരെ ഡൽഹിയുടെ ആകാശത്ത് ഡ്രോണുകൾ, യു‌എ‌വികൾ, പാരാഗ്ലൈഡറുകൾ, ഹാംഗ്-ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവ പറത്തുന്നത് നിരോധിച്ചു. എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും, ബസ് ടെർമിനലുകളിലും, മെട്രോ സ്റ്റേഷനുകളിലും, വിമാനത്താവളത്തിലും പ്രത്യേക സുരക്ഷാ സംഘങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ പരിശോധന, ബാഗേജ് സ്ക്രീനിംഗ്, റാൻഡം ഐഡി പരിശോധനകൾ എന്നിവ ഉപയോഗിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Tags: red fort
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies