മോടി കൂട്ടി രാജ്യതലസ്ഥാനം; ഹൈവേ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോടി കൂട്ടി രാജ്യതലസ്ഥാനം; ഹൈവേ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2025, 04:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽ​ഹിയിൽ പ്രധാന ഹൈവേ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതലസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. നോയിഡ, ഫരീദാബാദ്, ​ഗുരു​ഗ്രാം എന്നിവയുൾപ്പെടെ ഡൽ​​ഹിയിലെ വിവിധയിടങ്ങളിലുണ്ടാകുന്ന​ ​ഗതാ​ഗത കുരുക്ക് കുറയ്‌ക്കാനാണ് ഹൈവേ പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ ഇത് യാത്രാസമയം കുറയ്‌ക്കുകയും ചെയ്യുന്നു.

ദ്വാരക എക്സ്പ്രസ് വേ പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നു. മുമ്പ് മൂന്ന് മണിക്കൂർ വരെയുണ്ടായിരുന്ന യാത്രാസമയം 40 മിനിറ്റായി കുറയും. ഡൽഹിയിലേക്ക് ദിവസേന മൂന്ന് ലക്ഷം വാഹനങ്ങൾ പ്രവേശിക്കുന്നത് കുറയ്‌ക്കാനും മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്‌ക്കാനും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു. പ്രധാന സ്ഥലങ്ങളിലേക്ക് മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും നൽകുന്നുണ്ട്.

ചടങ്ങിൽ വിവിധ സാമ്പത്തിക പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുകയുണ്ടായി. ജിഎസ്ടിയിൽ കൂടുതൽ പരിഷ്കരണം വരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരുന്ന ദീപാവലിക്ക് ​ജിഎസ്ടി പരിഷ്കരണത്തിൽ നിന്ന് കൂടുതൽ ബോണസ് ലഭിക്കും. മൊബൈൽ ഫോണിലും കളിപ്പാട്ട നിർമാണത്തിലും ഇന്ത്യൻ വിപണി കുതിച്ചുയർന്നു.

സ്വാശ്രയ ഭാരതത്തെ കൂടുതൽ ശക്തമാക്കുന്നതിനുള്ള വോക്കൽ ഫോർ ലോക്കൽ, മെയ്ഡ് ഇൻ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. റെയിൽവേയുടെയും വിമാനത്താവളങ്ങളുടെയും നവീകരണം ഉൾപ്പെടെയുള്ള വികസന വിഷയങ്ങ‌ളെ കുറിച്ചും അദ്ദേഹം പ്രസം​ഗത്തിൽ ഉൾപ്പെടുത്തി.

Tags: highwayprime minister modiConnectivityDelhi-NCR
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies