ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി; നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചു; രാഹുലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവതി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി; നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചു; രാഹുലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2025, 11:27 am IST
FacebookTwitterWhatsAppTelegram

രാഹുൽ മാങ്കൂട്ടത്തലിനെതിരെ വീണ്ടും ഗുരുതര ആരോപണം. ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. സംസാരിക്കാൻ എന്ന് പറഞ്ഞ് വിളിച്ച് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു എന്ന് യുവതി പറഞ്ഞു.

2023 കാലത്താണ് പുള്ളിയെ പരിചയപ്പെടുന്നത്. ഇൻസ്റ്റ​ഗ്രാം ചാറ്റിം​ഗിലാണ് തുടങ്ങിയത്. അതിന് ശേഷം ടെലി​ഗ്രാം നമ്പർ ആവശ്യപ്പെട്ടു. ഇൻസ്റ്റ​ഗ്രാം ഹാൻഡിൽ ചെയ്യാൻ അഡ്മിൻസുണ്ടെന്നും മേസേജ് അവർ കാണുന്നത് ബുദ്ധിമുട്ടാകുമെന്നും പറഞ്ഞു. പിന്നീട് ടെലി​ഗ്രാമിലൂടെ മേസേജ് അയക്കാൻ തുടങ്ങി. എല്ലാവരോടും ടൈമർ സെറ്റ് ചെയ്താണ് മേസേജ് അയക്കുന്നത്.

നേരിട്ട് കാണണം എന്ന് പറഞ്ഞ് മൂന്ന് നേരവും  മേസേജും ഫോണും വരും. പിന്നീട് രാഹുലിനെ നേരിട്ട് കാണുമ്പോൾ സുഹൃത്ത് ഫെനി നൈനാനും കൂടെയുണ്ടായിരുന്നു. അവർ തന്നെയാണ് സ്ഥലം ചൂസ് ചെയ്തത്. അവിടെ എത്തിയപ്പോൾ ഒന്നിച്ചിരിക്കുന്നത് ആരെങ്കിലും കാണും എന്ന് പറഞ്ഞ് റൂം എടുക്കാമെന്ന് പറഞ്ഞു. പിന്നീട് വിവാഹം കഴിക്കാമെന്ന് ഉറപ്പിൻ മേൽ നിർബന്ധിച്ച് സെക്ഷ്വൽ റിലേഷനിൽ ഏർപ്പെട്ടു. ബന്ധത്തിന് ശേഷം അതേ ദിവസം തന്നെ മുഖത്ത് നോക്കി വിവാഹം കഴിക്കാൻ പറ്റില്ലെന്നും നിർബന്ധിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും പുള്ളി പറഞ്ഞു. അന്ന് പുള്ളിയുടെ കയ്യിൽ പിൽസ് ഉണ്ടായിരുന്നില്ല. പിറ്റേന്ന് മെഡിസിൻ അലർജിയുണ്ടെന്ന് പറഞ്ഞിട്ടും പ്രശ്നമില്ലെന്ന് പറഞ്ഞ്  നിർബന്ധിപ്പിച്ച് മരുന്ന് കഴിപ്പിച്ചു.

ഇക്കാര്യം പറഞ്ഞ് കരയുമ്പോൾ ഞാൻ ഇവിടെ തന്നെയില്ലേ എങ്ങോട്ടും പോയില്ലല്ലോ എന്തിനാണ് വിഷയമുണ്ടാക്കുന്നത് പറഞ്ഞ് ദേഷ്യപ്പെടും. പിന്നീട് സ്നേഹത്തോടെ സംസാരിച്ച് നമ്മളെ കൂളാക്കും. മറ്റേ പെൺകുട്ടികളോടും ഇതേ രീതിയിലാണ് സംസാരിക്കുന്നത്. എന്റെ സീനിയറിന്റെ സുഹൃത്തിനും ഇതേ അനുഭവമാണ് ഉണ്ടായത്. ഐ ഡോണ്ട് കേയർ എന്ന് മെൻഡ് ആണ് പുള്ളിക്ക്. അയാളെ സംരക്ഷിക്കാൻ കോൺ​ഗ്രസിൽ ആളുകളുണ്ട്. ഇനിയെങ്കിലും ഇയാളുടെ സ്വഭാവം ജനങ്ങൾ തിരിച്ചറിയണം. അയാളും കൂടെ നിൽക്കുന്നവരും ബോൺ ക്രിമിനൽസാണെന്നും പെൺകുട്ടി പറഞ്ഞു.

 

 

Tags: Rahul MankoottathilSexual Assult
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies