അന്ന് പറഞ്ഞത് ഇക്കാര്യമായിരുന്നു അല്ലേ; എന്നാലും ഇത്രയും  വിചാരിച്ചില്ല; റാപ്പർ വേടനെ മാതൃകയാക്കാൻ രാഹുൽ പറഞ്ഞത് കുത്തിപ്പൊക്കി സോഷ്യൽമീഡിയ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് പറഞ്ഞത് ഇക്കാര്യമായിരുന്നു അല്ലേ; എന്നാലും ഇത്രയും  വിചാരിച്ചില്ല; റാപ്പർ വേടനെ മാതൃകയാക്കാൻ രാഹുൽ പറഞ്ഞത് കുത്തിപ്പൊക്കി സോഷ്യൽമീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2025, 11:53 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീകളുടെ വെളിപ്പെടുത്തലിന് പിന്നാലെ സാമൂഹ മാധ്യമങ്ങളിൽ രാഹുലിന്റെ മുൻ നിലപാടുകൾ ച‍‍ർച്ചയാകുന്നു. വേടനെ അനു​കൂലിച്ച രാഹുലിന്റെ നിലപാടുകളാണ് പരിഹാസത്തിന് ഇടയാക്കുന്നത്.  ഇരുവരും ഒരേ തൂവൽപക്ഷികളായതിനാലാണ് രാഹുൽ വേടനെതിരെ  ഒന്നും മിണ്ടാത്തതെന്നാണ്  പരിഹാസം.

പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിന്റെ പരാമർശം. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തതിന് പിന്നാലെ നടന്ന പ്രവർത്തക സമിതി യോ​ഗത്തിൽ വേടന് അനുകൂലമായി പ്രമേയം പോലും പാസാക്കിയിരുന്നു. പിന്നാലെ വേടനെതിരെ പീഡന പരാതി ഉയർന്നിട്ടും യുവജനസംഘടനയുടെ തലവൻ എന്ന രീതിയിൽ പോലും രാഹുൽ വാ തുറന്നിട്ടില്ല.

ഇതെല്ലാമാണ് സോഷ്യൽ മീഡിയ വീണ്ടും കുത്തിപ്പൊക്കി ചർച്ചയാക്കുന്നത്.  എല്ലാം കാര്യത്തിലും ചാടിക്കേറി പ്രതികരിക്കുന്നയാൾ എന്തുകൊണ്ട് അന്ന് പ്രതികരിച്ചില്ലെന്ന് മനസ്സിലായി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇക്കാര്യത്തിൽ ആരാണ് മുന്നിൽ എന്ന കാര്യത്തിൽ വേടനും രാഹുലും തമ്മിൽ മത്സരം നടക്കുകയാണെന്നും ഉപയോക്താക്കൾ പറഞ്ഞു. ​ അതീവ ഗുരുതരമായ വിഷയമാണെങ്കിലും  ട്രോളുകളിലും ഇത് ഇടം പിടിച്ചിട്ടുണ്ട്.

Tags: Rahul Mankoottathilvedan
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies